ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച്ച് എസ് എസ്, ചേർപ്പുളശ്ശേരി/അക്ഷരവൃക്ഷം/ കൊറോണ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Shylu (സംവാദം | സംഭാവനകൾ)
No edit summary
Latheefkp (സംവാദം | സംഭാവനകൾ)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=  കൊറോണ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
#തിരിച്ചുവിടുക [[ജി എച്ച് എസ് എസ്, ചേർപ്പുളശ്ശേരി/അക്ഷരവൃക്ഷം/ ലോകത്തെ മാറ്റിമറിച്ച കൊറോണ]]
| color= 3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}      കൊറോണ
ലോകത്തെ മാറ്റിമറിച്ച കൊറോണ....!
ലോകത്തെ നടുക്കിയ മഹാമാരികൾക്ക് മേലെ മനുഷ്യത്വം വർദ്ധിക്കുന്ന ഈ തിരിച്ചറിവിന്റെ  നിമിഷങ്ങൾ ഞാൻ.... നീ... എന്നതിനു പകരം നാം.... നമ്മൾ എന്ന വികാരം ഉണർന്നു. ഈ മഹാമാരി നമ്മെ പഠിപ്പിച്ച ഗുണങ്ങൾ ഏറെയാണ്. എല്ലാവരും യഥാർത്ഥ സൃഷ്ടാവിലേക്ക് കരങ്ങൾ നീട്ടി.
കണ്ണുകളാൽ കാണാൻ പറ്റാത്ത ഒരു ജീവി നമ്മുടെ ലോകമെമ്പാടും നാശം വിതച്ചു സുഖിക്കുന്നു. മറ്റുള്ള രാജ്യങ്ങളെ നശിപ്പിക്കാനും മനുഷ്യരെ കൊന്നൊടുക്കാനും മുള്ള് മനുഷ്യർ ഇപ്പോൾ എവിടെ? ലോകത്തിലെ മഹാത്ഭുതങ്ങൾ കണ്ടുപിടിച്ചു മികവ് തെളിയിക്കുന്ന ശാസ്ത്ര ലോകങ്ങൾ എവിടെ?  ഈ വൈറസിനെ തുരത്താൻ കഴിയാതെ അതീവ ഭീതിയിലാണ് ലോകം മുഴുവൻ.
ഇപ്പോൾ മനുഷ്യരുടെ അമിതമായ ധൂർത്ത് ഇല്ല. മത-ജാതി വർഗീയകലാപങ്ങൾ ഇല്ല. അന്തരീക്ഷ മലിനീകരണം കുറഞ്ഞു. മാലിന്യങ്ങൾ കുറഞ്ഞു. ഭക്ഷണ ധാരാളിത്തം ഇല്ല. പലോകത്തെ മാറ്റിമറിച്ച കൊറോണ.
           
           
            ഇപ്പോൾ മനുഷ്യരുടെ അമിതമായ ധൂർത്ത് ഇല്ല. മത-ജാതി വർഗീയകലാപങ്ങൾ ഇല്ല. അന്തരീക്ഷ മലിനീകരണം കുറഞ്ഞു. മാലിന്യങ്ങൾ കുറഞ്ഞു. ഭക്ഷണ ധാരാളിത്തം ഇല്ല. പ ഇപ്പോൾ മനുഷ്യരുടെ അമിതമായ ധൂർത്ത് ഇല്ല. മത-ജാതി വർഗീയകലാപങ്ങൾ ഇല്ല. അന്തരീക്ഷ മലിനീകരണം കുറഞ്ഞു. മാലിന്യങ്ങൾ കുറഞ്ഞു. ഭക്ഷണ ധാരാളിത്തം ഇല്ല. പച്ചക്കറികൾ ഉപയോഗിക്കുന്നു. ആഡംബര ആഘോഷങ്ങളില്ല. ആഡംബര സൽക്കാരങ്ങൾ ഇല്ല. എല്ലാവരും സ്വന്തം കുടുംബങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുന്നു. മറ്റുള്ളവരോട് അസൂയയോ വെറുപ്പോ ഇല്ലാത്ത ജീവിതം.
ലോകത്തോട്  നമ്മൾ ചെയ്ത ദുഷ്പ്രവർത്തികളുടെ കർമ്മഫലം നമ്മൾ ഇപ്പോൾ അനുഭവിക്കുന്നു. നമ്മളാൽ നശിക്കപ്പെട്ട ഭൂമിയെ നമ്മളാൽ തന്നെ പുനർജനിക്കുകയാണ് ഇവിടെ. നമ്മൾ മലിനീകരിച്ചു  നശിപ്പിച്ച ഭൂമിയെ നമ്മളെ കൊണ്ടുതന്നെ ശുദ്ധീകരിക്കുന്നു. 
ഉള്ളതുകൊണ്ട് ജീവിക്കാൻ പഠിപ്പിച്ചു....
അങ്ങനെ  പ്രപഞ്ചനാഥൻ പഠിപ്പിച്ച ജീവിതരീതി...
                                                {{BoxBottom1
| പേര്=    സ്നേഹ എം
| ക്ലാസ്സ്=  9 O,    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജീ എച്ച് എസ് എസ് ചെർപ്പുളശേരി  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 20043
| ഉപജില്ല=  ചെർപ്പുളശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പാലക്കാട്,
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

17:41, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം