"എസ് ജെ ടി ടി ഐ മാനന്തവാടി/അക്ഷരവൃക്ഷം/ആരോഗ്യ പരിപാലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ആരോഗ്യ പരിപാലനം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 11: | വരി 11: | ||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ഹിബ ഫാത്തിമ എം ബി | ||
| ക്ലാസ്സ്=6 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്=6 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 21: | വരി 21: | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
*[[{{PAGENAME}}/പ്രകൃതി | പ്രകൃതി]] | |||
{{BoxTop1 | |||
| തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
ഇളനീർതൊണ്ടുപോൽ എന്റെ പ്രിയഭൂമിയും | |||
തെളിനീർ അലപോലെ പ്രിയമാ പ്രകൃതിയും | |||
നന്മയാം പൂവിന്റെ മൊട്ടുകളാകവെ | |||
കാടിനാലും മരങ്ങളാലും സമൃദ്ധം | |||
പച്ചയണിഞ്ഞ ഹരിതപ്രദേശമായ് | |||
എന്നും മനസ്സിൽ കുളിർമ പകർന്നിടാൻ | |||
ഇളം കാറ്റനക്കുന്ന വലിയ വൃക്ഷങ്ങളും | |||
ഉണരുമ്മുതൽ കേൾക്കും മധുരഗാനങ്ങൾ | |||
മുത്തുചിപ്പിപോൽ ചിരിക്കുമുഷസ്സും | |||
കുയിലിൻ സ്വരത്താൽ ഉയരുന്ന സന്ധ്യയും | |||
പൊട്ടിച്ചിരിച്ചുകൊണ്ടെത്തുന്ന രാത്രിയും | |||
വശ്യമനോഹര വാങ്മയചിത്രം | |||
ചിത്ത് തണുപ്പിക്കുമാനന്ദ കാഴ്ചകൾ | |||
സമ്മാനിച്ചീടും പ്രകൃതിയതമ്മയായ് | |||
അമ്മതൻ പൂമുഖം എന്തുമനോഹരം | |||
പുലരുമ്പോ കാണുന്ന മഞ്ഞുകൾപോലെ | |||
ഇക്കണ്ടതാണു പഴയ ഭൂമിയെന്നാലും | |||
ഇപ്പം മനുഷ്യൻ നശിപ്പിച്ചതത്രമേൽ | |||
വെന്തുവെണ്ണീരായ് പൊലിഞ്ഞ പ്രകൃതിയും | |||
വറ്റിവരണ്ടതാം കൊച്ചു പുഴകളും | |||
നിലമ്പറ്റിച്ചതായ് കാണുന്ന കുന്നുകൾ | |||
മണ്ണിനാൽ അന്ധ്യമടഞ്ഞ വയലുകൾ | |||
പെട്ടെന്ന് മാഞ്ഞു ഹരിതകച്ചിപ്പികൾ | |||
ഇത്രയ്ക്ക് ഭൂമിയെ വികൃതമാക്കീയതിൽ | |||
ആർക്കാണ് പങ്ക് ? തികച്ചും മനുഷ്യന് | |||
എന്താണ് പങ്കത് ഭൂമി പറഞ്ഞിടും | |||
മത്സരബുദ്ധി വെടിയാം നമുക്കിനി | |||
ചിന്തിച്ചു കൊണ്ട് അറുക്കാമനീതികൾ | |||
ഒന്നിച്ചു നില്ക്കാം ചെറുക്കാം വിപത്തുകൾ | |||
ഒന്നിച്ചുനിന്നാലകറ്റാം ദുരന്തങ്ങൾ........... | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ഹിബ ഫാത്തിമ എം ബി | |||
| ക്ലാസ്സ്=6 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എസ് ജെ ടി ടി ഐ മാന്തവാടി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 15460 | |||
| ഉപജില്ല= മാന്തവാടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= വയനാട് | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |
17:27, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ആരോഗ്യ പരിപാലനം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മാന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ