"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/ശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/ശീലങ്ങൾ (മൂലരൂപം കാണുക)
17:22, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=5 | | color=5 | ||
}} | }} | ||
അടുക്കുവാനായി അകലുവാൻ വിധിക്കപെട്ട് | |||
അകത്തളങ്ങളിലൊതുങ്ങുമീ കാലത്ത് | |||
അകതാരിൽ നിറയുന്ന ബാല്യ സ്മരണയിൽ | |||
അറിയുന്നു ഞാനെന്റെ ശുചിത്വ വഴികൾ. | |||
സ്വയം വാരിയുണ്ണുവാൻ തുടങ്ങിയ കാലം | |||
സ്നേഹമോടമ്മയെൻ കാതലോതിത്തന്നു | |||
കഴുകണം കൈകൾ നീ നിർബന്ധമായും. | |||
ഇല്ലേൽ വയറ്റിൽ വേദനയുണ്ടാം, | |||
ഓടി നടക്കാൻ തുടങ്ങിയ നാൾകളിൽ | |||
അച്ഛന്റെ നിബന്ധന ശാസനയയായി. | |||
ഓടിക്കളിക്കാം തൊടിയിലും പറമ്പിലും | |||
ചേറിലും ചവറിലുമിറങ്ങരുത് | |||
അതിരാവിലൊരു കുളിയും | |||
മുത്തശ്ശി ശാസിച്ചിട്ട് വൈകിട്ടൊരു കുളിയും. | |||
നിർബന്ധം, അതൊരു ശീലമായ് മാറി | |||
കാലം പോകവേ ഗുരുക്കൻമാരോതി | |||
രോഗം പിടിപെടാതെന്യെ പ്രതിരോധിച്ചു നീങ്ങാം | |||
{{BoxBottom1 | {{BoxBottom1 |