"ഗവ, യു പി സ്കൂൾ , താവക്കര/അക്ഷരവൃക്ഷം/ ഒരു തുള്ളി കണ്ണീരും വീഴരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/ജാഗ്രത മതി| ജാഗ്രത മതി]]
 
*[[{{PAGENAME}}/വിഷുപ്പുലരി|വിഷുപ്പുലരി]]
 
*[[{{PAGENAME}}/ ഒരു തുള്ളി കണ്ണീരും വീഴരുത്|  ഒരു തുള്ളി കണ്ണീരും വീഴരുത്]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്= ഒരു തുള്ളി കണ്ണീരും വീഴരുത്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ഒരു തുള്ളി കണ്ണീരും വീഴരുത്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

17:08, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


ഒരു തുള്ളി കണ്ണീരും വീഴരുത്

പുത്തനുടുപ്പില്ല പൂത്തിരിയില്ല
പൂമുഖം നിറയെ കൂട്ടുകാരില്ല
വിഷുക്കണി കാണുവാൻ
കൈനീട്ടം വാങ്ങുവാൻ
കണിക്കലത്തിലെ അപ്പം നുണയുവാൻ
കൂട്ടുകാരൊന്നിച്ച് പോക്കുമില്ല
ഒന്നിച്ചിരുന്നൊന്നു സദ്യയുണ്ണാൻ
കൂട്ടിരിക്കാനിന്ന് ആരുമില്ല
ഒരു കൈ കൊടുത്തൊന്ന് ആശംസ നേരുവാൻ
കെട്ടിപ്പിടിച്ചൊന്ന് സന്തോഷിക്കാൻ
നിവർത്തിയില്ലാത്ത അവസ്ഥ ആയി
ഈ മനോഹരഭൂമിയിൽ
ഇനി ഒരു തുള്ളി കണ്ണീരും വീഴരുത്
എന്നൊരു വാക്കുമായി
ഈ മഹാമാരിയെ ഒന്നിച്ച് നേരിടാം
വീട്ടിലിരിക്കു സുരക്ഷിതരായി
 

ദേവാംഗന സനൂപ്
3 ഗവ, യു പി സ്കൂൾ , താവക്കര
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത