"ഗവ, യു പി സ്കൂൾ , താവക്കര/അക്ഷരവൃക്ഷം/വിഷുപ്പുലരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 13: വരി 13:
| സ്കൂൾ= ഗവണ്മെന്റ്. യു. പി സ്കൂൾ. താവക്കര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവണ്മെന്റ്. യു. പി സ്കൂൾ. താവക്കര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13381
| സ്കൂൾ കോഡ്= 13381
| ഉപജില്ല=കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   

17:07, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വിഷുപ്പുലരി 2020

ഡും.... ഡും.. ഡും..

ആരാണ് ഈ വിഷുപ്പുലരിയിൽ? ഞാൻ മെല്ലെ വാതിൽ തുറന്നു. ആരെയും കാണുന്നില്ലല്ലോ !" ആരാ ?.".... ഞാൻ ഉറക്കെ ചോദിച്ചു. "ഞാനാ... കൊറോണ ". "എന്താ കാര്യം? " വിറയാർന്ന ശബ്ദത്തിൽ ഞാൻ ചോദിച്ചു. "ഈ വിഷുവിനു എന്നെ കണികണ്ടോട്ടേ. എല്ലാരും നല്ല മനുഷ്യരാവട്ടെ എന്നൊക്കെ ചിന്തിച്ചു. വെറുതെ ഒന്ന് പരിചയപ്പെടാൻ വന്നതാ ". കൊറോണ കൈ നീട്ടി പരിചയപ്പെടാൻ ഒരുങ്ങി. കീശയിലെ സാനിറ്റൈസർ എടുത്തു കൈയാക പുരട്ടി ഞാൻ മുന്നോട്ടാഞ്ഞതും...... "അയ്യോ... ! വിവരമുണ്ടല്ലേ ചങ്ങായീ... "എന്ന് നിലവിളിച്ചു കൊറോണ കണ്ടം വഴിയേ.. ഓടി മറഞ്ഞു "... "ഹ ഹ നമ്മോടാ കളി... !".. ഞാൻ അകത്തു കേറി വാതിൽ അടച്ചു.

ഫർഹദ്‌ എം. കെ
5 ഗവണ്മെന്റ്. യു. പി സ്കൂൾ. താവക്കര
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ