"ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അക്ഷരവൃക്ഷം/മാലിന്യ നിർമ്മാർജ്ജനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=മാലിന്യ നിർമ്മാർജ്ജനം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=Kannankollam|തരം=ലേഖനം}} |
17:02, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മാലിന്യ നിർമ്മാർജ്ജനം
നാം ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന വളരെ ഗുരുതരമായ ഒരു പ്രശ്‍നമാണ് മലിനീകരണം. പ്രക്യതിയെയും ആവാസവ്യവസ്ഥയെയും ഇത്‍ രൂക്ഷമായി ബാധിക്കുന്നു. മലിനമായ വായു ശ്വസിക്കുന്നതിലൂടെയും മലിനജലം കുടിക്കുന്നതിലൂടെയും ഗുരുതരമായ ആരോഗ്യപ്രശ്‍നങ്ങളാണ് നാം നേരിടുന്നത്. മരങ്ങൾ വച്ച്‍പിടിപ്പിച്ച്‍ അന്തരീക്ഷമലിനീകരണം ഒരു പരിധിവരെ തടയാം. ജലാശയങ്ങൾ സംരക്ഷിച്ചും മഴക്കുഴികൾ നിർമ്മിച്ചും ശുദ്ധജലത്തിന്റെ ലഭ്യത നമുക്ക് വർദ്ധിപ്പിക്കാം. മാലിന്യങ്ങൾ വഴിയരികിൽ വലിച്ചെറിയാതെ വേണ്ടവിധം നിർമ്മാർജ്ജനം ചെയ്യുക. പ്ളാസ്റ്റിക്ക് മാലിന്യങ്ങൾ കത്തിക്കാതിരിക്കുക. ശരിയായ രീതിയിലുള്ള മാലിന്യസംസ്‍കരണത്തിലൂടെ ഈച്ച, കൊതുക് എന്നിവയുടെ വ്യാപനവും പകർച്ചവ്യാധികൾ പടരുന്നത്‍ തടയാനും കഴിയും. ഒരുമിച്ചുനിന്ന് നമുക്കെല്ലാവർക്കും അതിനായി പരിശ്രമിക്കാം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാത്തന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാത്തന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം