"സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷം/എന്റെ ബോറടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എന്റെ ബോറടി | color= 1 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=    1       
| color=    1       
}}
}}
ഭൂമിയിൽ ഈയിടെ വന്നൊരു വൈറസ്
ഭൂമിയെ നശിപ്പിക്കാൻ വന്നവൻ
ആദ്യം ചൈനയിൽ പിന്നെ മറ്റെങ്ങുമേ
ഇപ്പോ നാട്ടിലും വീട്ടിലും വൈറസിൻ ഖ്യാതിയായ്
മുഖം മറയ്ക്കാതെ പുറത്തിറങ്ങാൻ വയ്യ
ഭയമിന്ന് മനുഷ്യന് കുഞ്ഞൻ ജീവിയെ
കളിച്ചു നടക്കാനോ പറ്റുന്നില്ലയ്യോ
സമയമില്ലാത്ത മനുഷ്യന് സമയം കളയാൻ മാർഗമില്ലിന്ന്
വീട്ടിലിരുന്നു ബോറടിച്ചു ഞാൻ എഴുതുന്നു

16:57, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ ബോറടി

ഭൂമിയിൽ ഈയിടെ വന്നൊരു വൈറസ് ഭൂമിയെ നശിപ്പിക്കാൻ വന്നവൻ ആദ്യം ചൈനയിൽ പിന്നെ മറ്റെങ്ങുമേ ഇപ്പോ നാട്ടിലും വീട്ടിലും വൈറസിൻ ഖ്യാതിയായ് മുഖം മറയ്ക്കാതെ പുറത്തിറങ്ങാൻ വയ്യ ഭയമിന്ന് മനുഷ്യന് കുഞ്ഞൻ ജീവിയെ കളിച്ചു നടക്കാനോ പറ്റുന്നില്ലയ്യോ സമയമില്ലാത്ത മനുഷ്യന് സമയം കളയാൻ മാർഗമില്ലിന്ന് വീട്ടിലിരുന്നു ബോറടിച്ചു ഞാൻ എഴുതുന്നു