"നിടുവാലൂർ യു .പി .സ്കൂൾ‍‍‍‍ ചുഴലി/അക്ഷരവൃക്ഷം/ദൂരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= ദൂരം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 20: വരി 20:
                                                       നമുക്കു പോകാനുണ്ടെന്നു വരാം'   
                                                       നമുക്കു പോകാനുണ്ടെന്നു വരാം'   
                                                                                                       <center> <poem>
                                                                                                       <center> <poem>
     
   
{{BoxBottom1
| പേര്= ആര്യനന്ദ പി
| ക്ലാസ്സ്=    <!-- 6 cക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          <!--  നിടുവാലൂർ എ യു പി സ്ഖൾ  കണ്ണൂർ  ഇരിക്കൂർ കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13462
| ഉപജില്ല=      <!--    ഇരിക്കൂർ, ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ,
| തരം=      <!-- കവിത / കഥ  / ലേഖനം -->  കവിത
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> 5
}}

16:44, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ദൂരം
<poem>
                                                        നിശബ്ദരായിരിക്കുന്നു
                                                 നാമിപ്പോൾ പാട്ടുകൾ പാടുന്നില്ല
                                                   നമ്മുടെ കാൽവെപ്പുകൾ
                                                        കനത്തു പോയിരിക്കുന്നു
                                                          രാത്രിയായിരിക്കുന്നു
                                                    അതു വരാനുള്ളതുമായിരുന്നു
                                                           നിന്റെ  കൈ തരൂ
                                                       ഇനിയുമൊരു പാടു ദൂരം
                                                  നമുക്കു പോകാനുണ്ടെന്നു വരാം
                                                 മഞ്ഞു പെയ്യുന്നു  മഞ്ഞു പെയ്യുന്നു
                                                ഒരന്യ ദേശത്തു മഞ്ഞു കാല മെത്ര കഠിനം
                                                    ഒരു ദീപം, ഒരു തീമുറിയിലെ വെളിച്ചം
                                                  അതു നമുക്കായെരിഞ്ഞ കാലമെവിടെ?
                                                           നിന്റെ കൈ തരൂ!
                                                            ഇനിയൊരു പാടു ദൂരം
                                                      നമുക്കു പോകാനുണ്ടെന്നു വരാം'  
<poem>


ആര്യനന്ദ പി
[[13462|]]
ഉപജില്ല
കണ്ണൂർ,
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത