"ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/ പ്രകൃതിയുടെ താക്കോൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''പ്രകൃതിയുടെ താക്കോൽ ''' | col...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=        '''പ്രകൃതിയുടെ താക്കോൽ '''   
| തലക്കെട്ട്=        '''പ്രകൃതിയുടെ താക്കോൽ '''   
| color=          4
| color=          4
}}'''  സ്വർണ പശു
}}


'''പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ ഒരു അച ഛനും നാലു കുട്ടിക്കളും ഉണ്ടായിരുന്നു. ഒരു ദിവസം അചഛനു അസുഖം  വന്നു. അപ്പോൾ പണി കുട്ടികൾക്കു കോടുത്തു. അതിൽ നല്ല കുട്ടി നാലാമനായിരുന്നു. ഒരു ദിവസം മുന്നു അനിയൻമർക്കു ബോറട്ടിക്കാൻ തുടങ്ങി അപ്പോൾ അവർ മൂന്നു പേരും ഒരു കാര്യം തിരുമാനിച്ചു.പശുവിനു മേലെ സ്വണകളർകോടുത്തു.പിന്നെ പിറ്റെ ദിവസം അവർ അചഛന്റെ അടുതു പോയിട്ട് അവർ പറഞ്ഞു ഞങ്ങൾ പറമ്പിൽ പണി യെടുത്തിട്ട് ഞങ്ങൾക്ക് ദൈവം തന്നതാണെന്ന് പറഞ്ഞു. അപ്പോ യാ ണ് അച ഛൻ പറഞ്ഞു നിങ്ങളുടെ അനിയന്റെത്തു കണ്ടിലെ നിങ്ങളുടെ ഏട്ടനു വന്നിലല്ലോ അവനാണ്  പറമ്പിൽ നന്നാക്ക പണി ച്ചെയുന്നത്  പിനെതയെ ങ്ങനെയാണ് അവന് വന്നില്ലല്ലോ.സത്യം പറഞ്ഞാൽ മതി നിങ്ങൾ പശുവിനു മേലെ പെയിന്റ് അട്ടിച്ചിരിക്കുകയല്ലെ .ഇനി മുതൽ നിങ്ങളുടെ അനിയനാണ് പണിയെടുക്കേടത്ത്. എന്ന് പറഞ്ഞ് അച ഛൻ പോയി.'''
''' പണ്ട് പണ്ട് ദൂരെ ഒരു ഗ്രാമമുണ്ടായിരുന്നു. ഗ്രാമത്തിന്‌ ഭംഗിയെന്ന പോലെ മനോഹരമായ ഒരു മലയും.മലയിൽ നിന്നും ഗ്രാമത്തെ തഴുകി മനോഹരമായി പുഴയൊഴുകി  മലയിൽ നിറയെ മരങ്ങളും പൂക്കളും പൂമ്പാറ്റകളും മാനും മയിലും പക്ഷികളും പാറിക്കളിച്ചു.
  ഒരു ദിവസം പട്ടണത്തിൽ നിന്നും കുറേ ആളുകൾ മലയിലെത്തി അവിടെ വീടുകളും മറ്റും വെക്കാൻ ആരംഭിച്ചു.മരങ്ങൾ മുറിച്ചു.ചെടികളും പൂക്കളും നശിപ്പിച്ചു.മരങ്ങൾക്ക് പകരം അവിടെ കോൺഗ്രീറ്റ് കെട്ടിടങ്ങൾ ഉയർന്നു.മാനും മയിലും ഓടിയൊളിച്ചു. ക്രമേണ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും പുഴയിലൂടെ ഒഴുകി ഗ്രാമവാസികൾ നിത്യ രോഗികളായി മാറി.
ഒരു ദിവസം അവിടെ ഭയങ്കര മഴ പെയ്തു.മഴ മൂന്ന് ദിവസം നീണ്ടുനിന്നു. വെള്ളമുയർന്ന് പ്രളയമായി.മലയിടിഞ്ഞ് നിരവധി വീടുകൾ തകർന്നു.
ഇതൊരു പാഠമാണ്. ഈ കാട് നശിപ്പിച്ചില്ലെങ്കിൽ ഇങ്ങനെയൊന്നും വരില്ലായിരുന്നു.നമ്മളൊരിക്കലും നമ്മുടെ പ്രകൃതിയെ നശിപ്പിക്കരുത്.'''


{{BoxBottom1
{{BoxBottom1

16:38, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിയുടെ താക്കോൽ

പണ്ട് പണ്ട് ദൂരെ ഒരു ഗ്രാമമുണ്ടായിരുന്നു. ഗ്രാമത്തിന്‌ ഭംഗിയെന്ന പോലെ മനോഹരമായ ഒരു മലയും.മലയിൽ നിന്നും ഗ്രാമത്തെ തഴുകി മനോഹരമായി പുഴയൊഴുകി മലയിൽ നിറയെ മരങ്ങളും പൂക്കളും പൂമ്പാറ്റകളും മാനും മയിലും പക്ഷികളും പാറിക്കളിച്ചു.

  ഒരു ദിവസം പട്ടണത്തിൽ നിന്നും കുറേ ആളുകൾ മലയിലെത്തി അവിടെ വീടുകളും മറ്റും വെക്കാൻ ആരംഭിച്ചു.മരങ്ങൾ മുറിച്ചു.ചെടികളും പൂക്കളും നശിപ്പിച്ചു.മരങ്ങൾക്ക് പകരം അവിടെ കോൺഗ്രീറ്റ് കെട്ടിടങ്ങൾ ഉയർന്നു.മാനും മയിലും ഓടിയൊളിച്ചു. ക്രമേണ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും പുഴയിലൂടെ ഒഴുകി ഗ്രാമവാസികൾ നിത്യ രോഗികളായി മാറി.
ഒരു ദിവസം അവിടെ ഭയങ്കര മഴ പെയ്തു.മഴ മൂന്ന് ദിവസം നീണ്ടുനിന്നു. വെള്ളമുയർന്ന് പ്രളയമായി.മലയിടിഞ്ഞ് നിരവധി വീടുകൾ തകർന്നു.

ഇതൊരു പാഠമാണ്. ഈ കാട് നശിപ്പിച്ചില്ലെങ്കിൽ ഇങ്ങനെയൊന്നും വരില്ലായിരുന്നു.നമ്മളൊരിക്കലും നമ്മുടെ പ്രകൃതിയെ നശിപ്പിക്കരുത്.

റെന പി
2c ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കഥ