"ഗവ.എച്ച് .എസ്.എസ്.കതിരൂര്/അക്ഷരവൃക്ഷം/ രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(a) |
(a) |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
|തലക്കെട്ട്= | |തലക്കെട്ട്=രോഗപ്രതിരോധം | ||
|color=3 | |color=3 | ||
}} | }} | ||
<p style="text-align: | <p style="text-align:justify"> | ||
ഇപ്പോൾ നമ്മുടെ ലോകം കോവിഡ്- 19 എന്ന മഹാ മാരിയായ രോഗത്തിന് അടിമപെട്ടിരിക്കുകയാണ്. ആർക്കും തന്നെ ഇതിനുള്ള പ്രതിവിധി ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല. നമ്മൾക്ക് ഈ രോഗം പ്രതിരോധിക്കാൻ ഉള്ള ഏക മാർഗം സാമൂഹിക അകലം പാലിക്കുക എന്നതാണ്. നമ്മുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് നമ്മളാണ്. നമ്മുടെ ആരോഗ്യത്തിനായി ആരോഗ്യ അധികൃതർ ഈ മഹാമാരിക്ക് എതിരെ പോരാടുകയാണ്. അതു കൊണ്ടു തന്നെ അവരുടെ നിർദ്ദേശങ്ങൾ നമ്മൾ പാലിക്കേണ്ടത് അനിവാര്യമാണ്. | |||
ഇപ്പോൾ കൊറോണയെ തുരത്താനായി കേരളത്തിലെ ഓരോ ജില്ലയേയും ഓരോ മേഖലയായി തരം തിരിച്ചിരിക്കുകയാണ്. ചില ജില്ലകളിൽ രോഗം കൂടുതൽ ഉള്ളതിനാൽ അവിടെ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടാണ് ഉള്ളത്. അങ്ങനെ ഓരോ ജില്ലയെയും തരം തിരിച്ചിട്ടാണ് ഉള്ളത്. | |||
ഇവരുടെ നിർദ്ദേശങ്ങൾ പാലിക്കുന്നതിനായി നമ്മൾ പരമാവധി പുറത്തിറങ്ങാതിരിക്കുക. നമ്മുടെ സുരക്ഷ മാത്രമല്ല, മറ്റുള്ളവരുടെ സുരക്ഷയെയും നമ്മൾ മാനിക്കണം. പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടി നിൽക്കാതിരിക്കുക, പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക, പുറത്തേക്കിറങ്ങുമ്പോൾ (അത്യാവശ്യത്തിനു മാത്രം) മാസ്ക്ക് ധരിക്കുക, പുറത്ത് പോയി വന്നാൽ സാനിറ്റെസർ ഉപയോഗിക്കുക, ഇടയ്ക്കിടക്ക് തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഇതിനൊക്കെ പുറമേ വ്യാജ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ മാനിച്ചുകൊണ്ട് സാമൂഹ്യ അകലം പാലിച്ച് നമുക്ക് ഈ മഹാമാരിയെ പ്രതിരോധിക്കാം ..... | |||
<br><br> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= | ||
| ക്ലാസ്സ്= | | ക്ലാസ്സ്= <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
16:17, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗപ്രതിരോധം
ഇപ്പോൾ നമ്മുടെ ലോകം കോവിഡ്- 19 എന്ന മഹാ മാരിയായ രോഗത്തിന് അടിമപെട്ടിരിക്കുകയാണ്. ആർക്കും തന്നെ ഇതിനുള്ള പ്രതിവിധി ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല. നമ്മൾക്ക് ഈ രോഗം പ്രതിരോധിക്കാൻ ഉള്ള ഏക മാർഗം സാമൂഹിക അകലം പാലിക്കുക എന്നതാണ്. നമ്മുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് നമ്മളാണ്. നമ്മുടെ ആരോഗ്യത്തിനായി ആരോഗ്യ അധികൃതർ ഈ മഹാമാരിക്ക് എതിരെ പോരാടുകയാണ്. അതു കൊണ്ടു തന്നെ അവരുടെ നിർദ്ദേശങ്ങൾ നമ്മൾ പാലിക്കേണ്ടത് അനിവാര്യമാണ്.
ഇപ്പോൾ കൊറോണയെ തുരത്താനായി കേരളത്തിലെ ഓരോ ജില്ലയേയും ഓരോ മേഖലയായി തരം തിരിച്ചിരിക്കുകയാണ്. ചില ജില്ലകളിൽ രോഗം കൂടുതൽ ഉള്ളതിനാൽ അവിടെ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടാണ് ഉള്ളത്. അങ്ങനെ ഓരോ ജില്ലയെയും തരം തിരിച്ചിട്ടാണ് ഉള്ളത്.
ഇവരുടെ നിർദ്ദേശങ്ങൾ പാലിക്കുന്നതിനായി നമ്മൾ പരമാവധി പുറത്തിറങ്ങാതിരിക്കുക. നമ്മുടെ സുരക്ഷ മാത്രമല്ല, മറ്റുള്ളവരുടെ സുരക്ഷയെയും നമ്മൾ മാനിക്കണം. പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടി നിൽക്കാതിരിക്കുക, പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക, പുറത്തേക്കിറങ്ങുമ്പോൾ (അത്യാവശ്യത്തിനു മാത്രം) മാസ്ക്ക് ധരിക്കുക, പുറത്ത് പോയി വന്നാൽ സാനിറ്റെസർ ഉപയോഗിക്കുക, ഇടയ്ക്കിടക്ക് തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഇതിനൊക്കെ പുറമേ വ്യാജ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ മാനിച്ചുകൊണ്ട് സാമൂഹ്യ അകലം പാലിച്ച് നമുക്ക് ഈ മഹാമാരിയെ പ്രതിരോധിക്കാം .....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ