"സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷം/തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Small corrections)
 
(ചെ.) (14672 എന്ന ഉപയോക്താവ് [[സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷം/ഈ ദിനവും കടന്നു പോകും/എന്റെ ബോറടി/തിര...)
(വ്യത്യാസം ഇല്ല)

16:14, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തിരിച്ചറിവ്
കൊറോണ നിനക്ക് നന്ദി
വീട് വീടാക്കി മാറ്റുവാൻ
കഞ്ഞിക്കും ഇത്രമേൽ 
രുചിയുണ്ട് എന്ന് മനസ്സിലാക്കുവാൻ
ഷോപ്പിങ്ങും ഔട്ടിംഗ് ഉം ഒന്നുമില്ലെങ്കിലും
നാം ജീവിക്കുമെന്ന് തിരിച്ചറിയാൻ 
മിനുമിനുത്ത  പട്ടുവസ്ത്രങ്ങൾ 
അലമാരയ്ക്ക് ഭാരമാണെന്ന് മനസ്സിലാക്കുവാൻ 
വീട്ടുപറമ്പിലെ ചക്കയും  കപ്പയും 
ഉറ്റ തോഴരായ് 
തീർന്നിടുവാൻ 
ഒരുമിച്ചു ചേരലിന്റെ സൗന്ദര്യം 
അലിയാതെ മനസ്സിൽ കാത്തു സൂക്ഷിക്കുവാൻ 
കൊറോണേ നീ വേണ്ടിവന്നു 
ഔചിത്യമല്ലെങ്കിലും 
നിനക്കെന്റെ നന്ദി
നിയ മരിയ ബാബു
7.A സെന്റ്. സേവിയേഴ്‌സ് യു. പി. എസ് കോളയാട്
കുത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത