"ഹൈസ്ക്കൂൾ റാന്നി പെരുനാട്/അക്ഷരവൃക്ഷം/കോവി‍ഡ് 19(മഹാവിപത്ത്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കോവി‍ഡ് 19(മഹാവിപത്ത്) <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
ഉണ്ടായിരിക്കുകയാണ്.ഈ വൈറസ് വന്നതോടെ നമ്മുടെ നാട്ടിലെ ജനങ്ങൾ ദുരിതത്തിൽ
ഉണ്ടായിരിക്കുകയാണ്.ഈ വൈറസ് വന്നതോടെ നമ്മുടെ നാട്ടിലെ ജനങ്ങൾ ദുരിതത്തിൽ
ആയിരിക്കുകയാണ്.ഈ വൈറസ് ബാധ ആദ്യം ഉണ്ടായത് ചൈനയിലാണ്.ഈരോഗം  
ആയിരിക്കുകയാണ്.ഈ വൈറസ് ബാധ ആദ്യം ഉണ്ടായത് ചൈനയിലാണ്.ഈരോഗം  
വന്നതോടെ റോഡുകളൊക്കെ തികച്ചും ശൂന്യമാണ്.വരും കാലങ്ങൾ കൊറോണക്കു മുന്പും
വന്നതോടെ റോഡുകളൊക്കെ തികച്ചും ശൂന്യമാണ്.വരും കാലങ്ങൾ കൊറോണക്കു മുൻപും
കൊറോണക്കു ശേഷവും എന്നരീതിയിലാവും രേഖപ്പെടുത്തുക.
കൊറോണക്കു ശേഷവും എന്നരീതിയിലാവും രേഖപ്പെടുത്തുക.

വരി 17: വരി 17:
ജലദോഷമോ ചുമയോ ഉണ്ടെങ്കിൽ നിർബന്ധമായും ഡോക്ടറെ ബന്ധപ്പെടണം.
ജലദോഷമോ ചുമയോ ഉണ്ടെങ്കിൽ നിർബന്ധമായും ഡോക്ടറെ ബന്ധപ്പെടണം.
നമ്മുടെ നാടിനെ നശിപ്പിക്കുന്ന ഈ രോഗത്തെ നമുക്കു ചെറുത്തു തോൽപ്പിക്കണം.വിദ്യാർത്ഥി
നമ്മുടെ നാടിനെ നശിപ്പിക്കുന്ന ഈ രോഗത്തെ നമുക്കു ചെറുത്തു തോൽപ്പിക്കണം.വിദ്യാർത്ഥി
കളായ നാം വീടുകളിൽ ഇരുന്ന് ക്രിയാത്മകമായ കളികളിൽ മുഴുകാം.ചിത്രരചന,വായന,വിവിധങ്ങളായ  
കളായ നമ്മൾക്ക് വീടുകളിൽ ഇരുന്ന് ക്രിയാത്മകമായ കളികളിൽ മുഴുകാം.ചിത്രരചന,വായന,വിവിധങ്ങളായ  
ശേഖരങ്ങൾ എന്നിവ നടത്താം.നീണ്ട അവധിക്കു ശേഷം തിരിച്ചു സ്കൂളിൽ എത്തുമ്പോൾ കൂടുതൽ കരുത്ത്
ശേഖരങ്ങൾ എന്നിവ നടത്താം.നീണ്ട അവധിക്കു ശേഷം തിരിച്ചു സ്കൂളിൽ എത്തുമ്പോൾ കൂടുതൽ കരുത്ത്
ആർജ്ജിക്കാം.മറുള്ളവർക്കും കരുത്ത് പകരാം.
ആർജ്ജിക്കാം.മറുള്ളവർക്കും കരുത്ത് പകരാം.
വരി 32: വരി 32:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{BoxTop1
| തലക്കെട്ട്= മിന്നാമിനുങ്ങുകളുടെ നുറുങ്ങുവെട്ടം                                                            <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
ഒരിടത്തു ഒരു പാവം ചിന്നു മുയലുണ്ടായിരുന്നു. മഞ്ചാടി മലയുടെ താഴെയായിരുന്നു അവളുടെ താമസം . അങ്ങനെയിരിക്കെ ക്രിസ്മസ് വന്നെത്തി അവൾക്കു ഒരു ആഗ്രഹം തോന്നി എല്ലാവരെയും പോലെ എനിക്കും സ്റ്റാർ ഇടണം അങ്ങനെ അവൾ മനോഹരമായ ഒരേ നക്ഷത്രം ഉണ്ടാക്കി അവളുടെ മുന്നിൽ നിന്ന മാവിൽ തൂക്കി അത് രാത്രിയിൽ കത്തിക്കാൻ  ഒരു മാർഗവും ഇല്ലാത്തതിനാൽ  അവൾഅതീവ ദുഖിതയായിഅപ്പോൾ അതുവഴി സൂത്രക്കാരനായതക്കുടു കുറുക്കൻ വന്നു ആ നക്ഷത്രം കണ്ടതിനാൽ കുറുക്കൻ ചിന്നു മുയലിനെ കളിയാക്കി അയ്യേ ഈ നക്ഷത്രം കണ്ടില്ലേ ഒരിക്കലും കത്താത്ത നക്ഷത്രം.എന്നൊക്കെ പറഞ്ഞു ഇത് കേട്ടു ചിന്നു മുയൽ വല്ലാതെ വിഷമിച്ചു.  വിഷമം സഹിക്കാൻ വയ്യാതെ അവൾ കരയാൻ തുടങ്ങി അതുവഴി വന്ന മിന്നാമിനുങ്ങ് അവളുടെ കരച്ചിൽ കേട്ടു. മിന്നാമിനുങ്ങിനുഅവളുടെ കരച്ചിലിന്റെ കാരണം അറിഞ്ഞപ്പോൾ ഒരു ബുദ്ധി തോന്നി. മിന്നമിനുങ്ങു വേഗം ചെന്ന് തന്റെ കൂട്ടുകാരെ വിളിച്ചുകൊണ്ടുവന്നു  നക്ഷത്രത്തിനെ പൊതിഞ്ഞു. അപ്പോൾ അത് പ്രകാശിക്കുന്ന ഒരു നക്ഷത്രം പോലെ ഭംഗി ഉള്ളതായി തീർന്നു ചിന്നു മുയലതുകണ്ടു സന്തോഷിച്ചു തുള്ളിച്ചാടി. തക്കുടു കുറുക്കൻ നാണിച്ചു തലതാഴ്ത്തി നടന്നു പോയി. ഇതിൽ നിന്ന് എന്ത് മനസിലാക്കാം ആരെയും ഒരിക്കലും കളിയാക്കരുത്
{{BoxBottom1
| പേര്= ദേവിക
| ക്ലാസ്സ്= 9    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എം.ജി.എം. എച്ച്. എസ്.എസ്. തിരുവല്ല          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=37044
| ഉപജില്ല=തിരുവല്ല        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= പത്തനംതിട്ട
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verified1|name=pcsupriya|തരം=ലേഖനം}}
4,113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/791430" എന്ന താളിൽനിന്ന് ശേഖരിച്ചത്