"എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം./അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= <!-- അതിജീവനം --> | color= <!4 --> }} <cent...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=അതിജീവനം <!-- അതിജീവനം --> | ||
| color= <!4 --> | | color= <!4 --> | ||
}} | }} <center> <കവിത > | ||
കോവിഡ് - 19 കൊറോണ വൈറസ് | കോവിഡ് - 19 കൊറോണ വൈറസ് |
15:52, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അതിജീവനം കോവിഡ് - 19 കൊറോണ വൈറസ് നാശം വിതയ്ക്കുവാനെത്തിയല്ലോ നീലഗ്രഹമായ ഭൂമിദേവിക്ക് ചുവപ്പുനാട നീ അണിയിച്ചല്ലോ.... ഈ വ്യാധിയിൽ നിന്നും മോചനം നേടുവാൻ ശുചിത്വശീലം കൈമുതലാക്കണം നാം കൈകൾ കഴുകണം , മാസ്ക് ധരിക്കേണം സ്നേഹപ്രകടനം വാക്കിലൊതുക്കണം സോദരാ , ഭയം വേണ്ട ജാഗ്രത മാത്രം ഈ സമയവും കടന്നുപോകും വരും പ്രത്യാശ നൽകും സുദിനങ്ങൾ അതിനായ് ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്ക നാം. ഓർമ്മിക്കാം ധീരകരങ്ങളെ സേവിക്കും പാലക ധീരരേ നന്മ നിറഞ്ഞ മനസാൽ നേരാം സ്നേഹാദരങ്ങളെന്നുമെന്നും
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലാ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പാലാ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പാലാ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പാലാ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ