"ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അറിയുക | color=2 }} മനുഷ്യർ ,മൃഗങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
മനുഷ്യർ ,മൃഗങ്ങൾ,പക്ഷികൾ തുടങ്ങി സസ്തനികളിൽ രോഗകാരിയാകുന്ന ഒരുകൂട്ടം വൈറസുകളാണ് കൊറോണ എന്ന് അറിയപ്പെടുന്നത്.
മനുഷ്യർ ,മൃഗങ്ങൾ,പക്ഷികൾ തുടങ്ങി സസ്തനികളിൽ രോഗകാരിയാകുന്ന ഒരുകൂട്ടം വൈറസുകളാണ് കൊറോണ എന്ന് അറിയപ്പെടുന്നത്.
കൊറോണവൈറസുകൾക്കു ആ പേര് വന്നത് അതിന്റെ സ്തരത്തിൽ നിന്ന്  സൂര്യരസ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ് ,ജലദോഷം മുതൽ ന്യൂമോണിയയും ശ്വസന തകരാറുകളും വരെ  കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു  
കൊറോണവൈറസുകൾക്കു ആ പേര് വന്നത് അതിന്റെ സ്തരത്തിൽ നിന്ന്  സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ് ,ജലദോഷം മുതൽ ന്യൂമോണിയയും ശ്വസന തകരാറുകളും വരെ  കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു  
മൂകലിപ്പു,ചുമ ,തൊണ്ടവേദന ,പണി എന്നിവയാണ് ലക്ഷണങ്ങൾ, ചൈനയിലർഇ വുഹാനിലാണ്  ലോകത്തിൽ ആദ്യമായി രോഗം കാണ്ടെത്തിയത്.ഇന്ത്യയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചത് തൃസൂരിലാണ് കൈകൾ പതിവായി കഴുകുക .ജനങ്ങളുമായി സമ്പർക്കം പുലർത്താതിരിക്കുക .അതിനു വേണ്ടി രാജയത്തു ലോക്ക് ഡൌൺ പ്രഖ്യാപിച്ചു . ഇപ്പോൾ ലക്ഷക്കണക്കിന് ആളുകൾ മരിച്ചു .രോഗം പടർന്നു പിടിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു  

{{BoxBottom1
{{BoxBottom1

15:51, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അറിയുക

മനുഷ്യർ ,മൃഗങ്ങൾ,പക്ഷികൾ തുടങ്ങി സസ്തനികളിൽ രോഗകാരിയാകുന്ന ഒരുകൂട്ടം വൈറസുകളാണ് കൊറോണ എന്ന് അറിയപ്പെടുന്നത്. കൊറോണവൈറസുകൾക്കു ആ പേര് വന്നത് അതിന്റെ സ്തരത്തിൽ നിന്ന് സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ് ,ജലദോഷം മുതൽ ന്യൂമോണിയയും ശ്വസന തകരാറുകളും വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു മൂകലിപ്പു,ചുമ ,തൊണ്ടവേദന ,പണി എന്നിവയാണ് ലക്ഷണങ്ങൾ, ചൈനയിലർഇ വുഹാനിലാണ് ലോകത്തിൽ ആദ്യമായി രോഗം കാണ്ടെത്തിയത്.ഇന്ത്യയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചത് തൃസൂരിലാണ് കൈകൾ പതിവായി കഴുകുക .ജനങ്ങളുമായി സമ്പർക്കം പുലർത്താതിരിക്കുക .അതിനു വേണ്ടി രാജയത്തു ലോക്ക് ഡൌൺ പ്രഖ്യാപിച്ചു . ഇപ്പോൾ ലക്ഷക്കണക്കിന് ആളുകൾ മരിച്ചു .രോഗം പടർന്നു പിടിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു

ബവിത്ര
4 A ആർ.കെ.എം.എ.എൽ.പി.സ്‌കൂൾ,കല്യാണപ്പേട്ട
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം