"ഉളിയക്കോവിൽ എൽ. പി. എസ്/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വ്യക്തിശുചിത്വം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
<big>കൈകൾ നന്നായി വൃത്തിയാക്കൂ ,സാമൂഹിക അകലം പാലിക്കു ,ദയവായി വീട്ടിലിരിക്കൂ..... | <big>കൈകൾ നന്നായി വൃത്തിയാക്കൂ ,സാമൂഹിക അകലം പാലിക്കു ,ദയവായി വീട്ടിലിരിക്കൂ..... | ||
വ്യക്തികൾ സ്വയമായി പാലിക്കേണ്ട ചില ആരോഗ്യ ശീലങ്ങൾ നമുക്ക് ഇതിലൂടെ പരിചയപ്പെടാം . കഴിഞ്ഞ കാലങ്ങളിൽ ശുദ്ധമായ അന്തരീക്ഷമായിരുന്നു ഉണ്ടായിരുന്നത് . കാലം മാറും താേറും നമ്മളിലെ പ്രവർത്തികൾ മൂലം അന്തരീക്ഷം തന്നെ മലിനമാകുന്ന അവസ്ഥയാണുള്ളത് . വ്യക്തി ശുചിത്വം എന്നാൽ ആരോഗ്യ പ്രധാനമായ ചില ചിട്ടകൾ നമ്മുടെ ജീവിതത്തിൽ വരുത്താൻ നാം ശ്രമിക്കണം. പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം ഇപ്പോൾ തന്നെ കുറഞ്ഞു വരികയാണ് വാഹനങ്ങളിൽ നിന്ന് പുറപ്പെടുന്ന ചില മാലിന്യങ്ങളാണ് അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നത് . ഓസോൺ പാളിയിൽ തന്നെ സുഷിരം വീണെന്നാണ് ഇപ്പോൾ ശാസ്ത്രജ്ഞൻമാർ പറയുന്നത്. തൻമൂലം പല പുതിയ രോഗങ്ങളും ലോകത്ത് ഉണ്ടായികൊണ്ടിരിക്കുകയാണ്. | വ്യക്തികൾ സ്വയമായി പാലിക്കേണ്ട ചില ആരോഗ്യ ശീലങ്ങൾ നമുക്ക് ഇതിലൂടെ പരിചയപ്പെടാം . കഴിഞ്ഞ കാലങ്ങളിൽ ശുദ്ധമായ അന്തരീക്ഷമായിരുന്നു ഉണ്ടായിരുന്നത് . കാലം മാറും താേറും നമ്മളിലെ പ്രവർത്തികൾ മൂലം അന്തരീക്ഷം തന്നെ മലിനമാകുന്ന അവസ്ഥയാണുള്ളത് . വ്യക്തി ശുചിത്വം എന്നാൽ ആരോഗ്യ പ്രധാനമായ ചില ചിട്ടകൾ നമ്മുടെ ജീവിതത്തിൽ വരുത്താൻ നാം ശ്രമിക്കണം. പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം ഇപ്പോൾ തന്നെ കുറഞ്ഞു വരികയാണ് വാഹനങ്ങളിൽ നിന്ന് പുറപ്പെടുന്ന ചില മാലിന്യങ്ങളാണ് അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നത് . ഓസോൺ പാളിയിൽ തന്നെ സുഷിരം വീണെന്നാണ് ഇപ്പോൾ ശാസ്ത്രജ്ഞൻമാർ പറയുന്നത്. തൻമൂലം പല പുതിയ രോഗങ്ങളും ലോകത്ത് ഉണ്ടായികൊണ്ടിരിക്കുകയാണ്. | ||
ആയതിനാൽ നാം നമ്മുടെ ജീവിതത്തിൽ വ്യക്തി ശുചിത്വം , പരിസര ശുചിത്വം എന്നിവയ്ക്ക് മുൻതൂക്കം കൊടുക്കേണ്ടത് നിർബന്ധമാണ് . ആരോഗ്യകരമായ വരുംതലമുറയ്ക്ക് വേണ്ടി നമുക്ക് ഒരോരുത്തർക്കും പ്രയത്നിക്കാം. ഞാനും എൻ്റെ ജീവിതത്തിൽ ഇതൊക്കെ പാലിക്കുകയും ആരോഗ്യകരമായ ഒരു രാജ്യത്തിനു വേണ്ടി എന്നാലാവുന്ന വിധം ശുചിത്വത്തോടെ തന്നെ ജീവിക്കുകയും ചെയ്യും. എല്ലാവർക്കും അതിന് കഴിയട്ടെ എന്ന് മാത്രം ആശംസിയ്ക്കുന്നു . | |||
ആയതിനാൽ നാം നമ്മുടെ ജീവിതത്തിൽ വ്യക്തി ശുചിത്വം , പരിസര ശുചിത്വം എന്നിവയ്ക്ക് മുൻതൂക്കം കൊടുക്കേണ്ടത് നിർബന്ധമാണ് . ആരോഗ്യകരമായ വരുംതലമുറയ്ക്ക് വേണ്ടി നമുക്ക് ഒരോരുത്തർക്കും പ്രയത്നിക്കാം. ഞാനും എൻ്റെ ജീവിതത്തിൽ ഇതൊക്കെ പാലിക്കുകയും ആരോഗ്യകരമായ ഒരു രാജ്യത്തിനു വേണ്ടി എന്നാലാവുന്ന വിധം ശുചിത്വത്തോടെ തന്നെ ജീവിക്കുകയും ചെയ്യും. എല്ലാവർക്കും അതിന് കഴിയട്ടെ എന്ന് മാത്രം ആശംസിയ്ക്കുന്നു . | |||
വ്യക്തി ശുചിത്വം പാലിക്കൂ , ആരോഗ്യം സംരക്ഷിക്കൂ.</big> | വ്യക്തി ശുചിത്വം പാലിക്കൂ , ആരോഗ്യം സംരക്ഷിക്കൂ.</big> | ||
{{BoxBottom1 | {{BoxBottom1 | ||
വരി 19: | വരി 20: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=Kannankollam|തരം=ലേഖനം}} |
15:47, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വ്യക്തിശുചിത്വം
കൈകൾ നന്നായി വൃത്തിയാക്കൂ ,സാമൂഹിക അകലം പാലിക്കു ,ദയവായി വീട്ടിലിരിക്കൂ..... വ്യക്തികൾ സ്വയമായി പാലിക്കേണ്ട ചില ആരോഗ്യ ശീലങ്ങൾ നമുക്ക് ഇതിലൂടെ പരിചയപ്പെടാം . കഴിഞ്ഞ കാലങ്ങളിൽ ശുദ്ധമായ അന്തരീക്ഷമായിരുന്നു ഉണ്ടായിരുന്നത് . കാലം മാറും താേറും നമ്മളിലെ പ്രവർത്തികൾ മൂലം അന്തരീക്ഷം തന്നെ മലിനമാകുന്ന അവസ്ഥയാണുള്ളത് . വ്യക്തി ശുചിത്വം എന്നാൽ ആരോഗ്യ പ്രധാനമായ ചില ചിട്ടകൾ നമ്മുടെ ജീവിതത്തിൽ വരുത്താൻ നാം ശ്രമിക്കണം. പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം ഇപ്പോൾ തന്നെ കുറഞ്ഞു വരികയാണ് വാഹനങ്ങളിൽ നിന്ന് പുറപ്പെടുന്ന ചില മാലിന്യങ്ങളാണ് അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നത് . ഓസോൺ പാളിയിൽ തന്നെ സുഷിരം വീണെന്നാണ് ഇപ്പോൾ ശാസ്ത്രജ്ഞൻമാർ പറയുന്നത്. തൻമൂലം പല പുതിയ രോഗങ്ങളും ലോകത്ത് ഉണ്ടായികൊണ്ടിരിക്കുകയാണ്. ആയതിനാൽ നാം നമ്മുടെ ജീവിതത്തിൽ വ്യക്തി ശുചിത്വം , പരിസര ശുചിത്വം എന്നിവയ്ക്ക് മുൻതൂക്കം കൊടുക്കേണ്ടത് നിർബന്ധമാണ് . ആരോഗ്യകരമായ വരുംതലമുറയ്ക്ക് വേണ്ടി നമുക്ക് ഒരോരുത്തർക്കും പ്രയത്നിക്കാം. ഞാനും എൻ്റെ ജീവിതത്തിൽ ഇതൊക്കെ പാലിക്കുകയും ആരോഗ്യകരമായ ഒരു രാജ്യത്തിനു വേണ്ടി എന്നാലാവുന്ന വിധം ശുചിത്വത്തോടെ തന്നെ ജീവിക്കുകയും ചെയ്യും. എല്ലാവർക്കും അതിന് കഴിയട്ടെ എന്ന് മാത്രം ആശംസിയ്ക്കുന്നു . വ്യക്തി ശുചിത്വം പാലിക്കൂ , ആരോഗ്യം സംരക്ഷിക്കൂ.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം