"ജി.എൽ.പി.എസ് പുൽവെട്ട/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 2 }} കൊറോണ എന്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 15: | വരി 15: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ജി എൽപി സ്കൂൾ പുൽവെട്ട | | സ്കൂൾ= ജി എൽപി സ്കൂൾ പുൽവെട്ട | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്=48531 | ||
| ഉപജില്ല= വണ്ടൂർ | | ഉപജില്ല= വണ്ടൂർ | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം |
15:37, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ
കൊറോണ എന്ന മഹമാരി ലോകമാകെ പടർന്നു പിടിക്കുകയാണ്. മാർച്ച് അവസാനവാരം മുതലാണ് കൊറോണയോടാനുബന്ധിച് ലോക്ക് ഡൗണ് എന്ന സംഭവം ഇന്ത്യൻ ഗവണ്മെന്റ് നടപ്പിലാക്കിയത്. 21 ദിവസത്തേക്ക് ആണ് അത് പ്രഖ്യാപിച്ചത്. എല്ലാവരോടും വീട്ടിൽ തന്നെ ഇരിക്കണം പുറത്തു ഇറങ്ങാരുത് എന്ന് നമ്മുടെ മുഖ്യമന്ത്രി ആഹ്വാനം ചെയ്‌തു. അത്കൊണ്ട് ഞങ്ങൾ എവിടേം പോകാറില്ല ഞൻ പത്രം വന്നാൽ അതിൽ വായിക്കും കുറെ ആളുകളെ ഐസോലാഷൻ വാർഡ് ൽ മാറ്റിയിരിക്കുന്നു എന്ന. കുറെ ആളുകൾ വീട്ടിൽ നിരീക്ഷണത്തിൽ ആണ് കുറച്ചു ആളുകൾ രോഗം സുഗപ്പെട്ടിരിക്കുന്നു മരിച്ച ആളുകളും ഉണ്ട്. ഈ ലോക്ക്ഡൗണ് കാരണം കടകൾ ഒന്നും തുറക്കൻ പാടില്ല ആയതിനാൽ വിട്ടിലേക് വേണ്ട പച്ചക്കറികൾ വീട്ടിൽ തന്നെ ഉണ്ടാക്കിയിട്ടുണ്ട് എന്നും അതിനെ വെള്ളം ഒഴിക്കും ഞനും അനിയനും എന്നും മുളച്ചിട്ടുണ്ടോ നോക്കും കുറച്ചു ദിവസം കയ്യുമ്പോൾ മുളച്ചു വലുതായിട്ടുണ്ട് ഞാനും അനിയനും ക്രിക്കറ്റ് കളിക്കാറുണ്ട്. ഞങ്ങൾ അടുത്ത കൂട്ടുകാർ എല്ലാരും കൂടി കളിച്ചപ്പോൾ അടുത്തെ ഒരു കാകു വന്ന് പറഞ്ഞു... പോലീസ് നെ വിളിക്കും എന്ന് കുട്ടികൾ കൂട്ടം കൂടി കളിക്കാൻ പാടില്ല എന്ന് പറഞ്ഞു അപ്പോൾ വീട്ടിലേക്ക് ഓടിപ്പോയി അതിനാൽ ഞങ്ങൾ പട്ടം ഉണ്ടാക്കി വീടിന് മുകളിൽ വെച്ചു പറത്തും ഞാൻ പത്രം വന്നാൽ അതിൽ കുറച്ചു കളികൾ ഉണ്ടാകും ചിത്രങ്ങൾ വരക്കാൻ ഉണ്ടാകും.. കളിക്കാൻ പോവാൻ പാടില്ല അതോണ്ട് ഞങ്ങൾ വീട്ടിൽ കളിക്കും. കുറച് സമയം ഫോൺ ൽ കളിക്കും പിന്നെ സ്കൂൾ ലീവ് ആയതിനാൽ ഞങ്ങളുടെ വാർഷികവും പരീക്ഷകളും സെന്റ് ഓഫും നടന്നില്ല വല്ലാത്ത അവസ്ഥയാണ് അതിൽ സങ്കടം ഉണ്ടായിരുന്നു
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ