"ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/എൻ്റെ ലോക്ക് ഡൗൺ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/എൻ്റെ ലോക്ക് ഡൗൺ കാലം (മൂലരൂപം കാണുക)
15:35, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= എൻ്റെ ലോക്ക് ഡൗൺ കാലം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= എൻ്റെ ലോക്ക് ഡൗൺ കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= എൻ്റെ ലോക്ക് ഡൗൺ കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<p> | |||
രാവിലെ ഗീതു പതിവുപോലെ സ്കൂളിലെത്തി പരീക്ഷ അടുക്കാറായ് പരീക്ഷക്ക് വേണ്ടി തയ്യാറെടുക്കണം കൂട്ടുക്കാരോട ഞാൻ പറഞ്ഞു നമ്മുക്ക് പഠിക്കേണ്ട എന്നാന്നോ പരീക്ഷ ? ടീച്ചർ അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ, അങ്ങനെ ഞ്ഞങ്ങൾ പറഞ്ഞ് കൊണ്ടിരുന്നപ്പോൾ ടീച്ചർ ക്ലാസിൽ വന്നു എന്നിട്ട് പറഞ്ഞു നാളെ മുതൽ നിങ്ങൾക്ക് സ്കൂളിൽ പഠിത്തമില്ല സ്കൂൾ ഇന്ന് അടയ്ക്കുകയാണ് ഇതു കേട്ടതും ഞങ്ങൾ അതിശയിച്ചു പോയി , എന്താ ടീച്ചർ എന്തു പറ്റി അപ്പോൾ പരിക്ഷയോ ? ടീച്ചർ പറഞ്ഞു പരീക്ഷയില്ല കാരണം വലിയ ഒരു മഹാമാരി നമ്മുടെ രാജ്യത്ത് പിടിപ്പെട്ടിരിക്കുകയാണ് അത് നമ്മുക്കെല്ലാവർക്കും വരാതിരിക്കാൻ വേണ്ടിയാണ് അവധി നൽകിയിരിക്കുന്നത്. അത് എന്ത് രോഗമാണ് ടീച്ചർ. അതിൻ്റെ പേര് കോറോണ എന്നാണ് അഥവാ കോവിഡ്-19 ടീച്ചർ അതിനെ കുറിച്ച് കുറേ കാര്യങ്ങൾ പറഞ്ഞ് എൻ്റെ മനസ്സിൽ അതൊന്നുമായിരുന്നില്ല അവധിയായാൽ കളിക്കാം നാട്ടിൽ പോകാം , കുറേ നേരം ഉറങ്ങാം പഠിക്കണ്ട ഇതെല്ലാമായിരുന്നു ചിന്ത അങ്ങനെ ഞാൻ കൂട്ടുകാരോട് യാത്ര പറഞ്ഞ് വീട്ടിലെത്തി . അമ്മയോട് നാളെ മുതൽ ക്ലാസില്ല അവധിയാണ് എന്ന സന്തോഷം അറിയിച്ച് തുള്ളിച്ചാടി ..... അപ്പോൾ അമ്മ പറഞ്ഞു മോളെ എന്തിനാണ് ഈ അവധി എന്ന് മനസിലായോ ഒരു മഹാമാരി നമ്മുടെ രാജ്യത്ത് പടർന്ന് പിടിച്ചിരിക്കുകയാണ് അത് വന്നാൽ നമ്മുക്ക് മരണം വരെ സംഭവിക്കാം ഇത്രയും കേട്ടപ്പോഴാണ് ടീച്ചർ പറഞ്ഞ കാര്യങ്ങൾ അവളുടെ മനസിലേക്ക് വന്നത് ഇതു തന്നെയാണല്ലോ ടീച്ചറും പറഞ്ഞത് .ഞാനത്രയും കാര്യമാക്കിയില്ല ഓരോ ദിവസവും കടന്ന് പൊയ്കോണ്ടിരുന്നു കൂടുതൽ കടത്ത നിയന്ത്രണങ്ങളിലേക്ക് രാജ്യവും കടന്നു പോയ്കൊണ്ടിരിക്കുകയാണെന്ന് ഞാനും മനസിലാക്കി .</P> | |||
<p>ഈ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ ഇതിനു വേണ്ടി നമുക്ക് കാവൽ നിൽക്കുന്ന ആരോഗ്യ പ്രവർത്തകർ , പോലീസുകാർ മറ്റ് സഹായങ്ങൾ ചെയ്യുന്ന ആളുകൾ അവരുടെയെല്ലാം കുടുംബാംഗങ്ങളെയെല്ലാം മാറ്റി നിർത്തിയാണ് അവർ നമുക്ക് വേണ്ടി നമ്മുടെ രാജ്യത്തിനു വേണ്ടി ഒരോ പ്രവർത്തനങ്ങൾ ചെയ്യുന്നത് . ഇതെല്ലാം വാർത്തകളിൽ കണ്ടപ്പോഴാണ് ഈ മഹാമാരി കാഠിന്യമേറിയതാണെന്ന് എനിക്ക് മനസിലായത് ഒരാളിൽ ഈ രോഗം വന്നാൽ ആ പ്രദേശം മുഴുവൻ ഇതിന് നശിപ്പിക്കാൻ കഴിവുണ്ടെന്ന് ഞാൻ മനസിലാക്കിയത്.</p><p> ഇപ്പോൾ ഞാനെൻ്റെ കൂട്ടുകാരെയും അധ്യാപകരെയും സ്കൂളും എല്ലാം കാണാൻ വളരെയേറെ ആഗ്രഹിക്കുന്നു ഞാൻ ഇവിടെ ഇരുന്നാലെ എനിക്ക് നാളെ ഇതെല്ലാം കാണാൻ സാധിക്കു എന്ന തിരിച്ചറിവ് ഉണ്ടായി നമുക്ക് കരുതലോടെ എല്ലാ നിയമങ്ങളും പാലിച്ച് നല്ല ഒരു രോഗമുക്തി നേടിയ നാളെക്ക് വേണ്ടി കാത്തിരിക്കാം.</p> | |||
{{BoxBottom1 | |||
| പേര്= കീർത്തന കലേഷ് | |||
| ക്ലാസ്സ്= 4 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി എൽ പി എസ് ആനാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= | |||
| ഉപജില്ല= നെടുമങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |