"സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കടൽ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
കടൽ | |||
നീല പട്ടു വിരിച്ചതുപോലെ | |||
പ്രശാന്ത സുന്ദരമീജലാശയത്തെ | |||
അനേക ജീവജാലങ്ങൾക്കുറവിടമാം | |||
ഭൂമിതൻ നിലനിൽപ്പിനാധാരം | |||
കടലമ്മയാകും നിൻ ഉൾത്തട്ടിൽ ഉണ്ട് | |||
കഥകളും അനുഭവസാക്ഷ്യങ്ങളും | |||
ഓഖിതൻ ദുരന്തത്തിന് സാക്ഷിയായിടുമ്പോൾ | |||
നിന്നുളിലുണ്ട് പല ദുഃഖ സാഗരങ്ങൾ | |||
കേഴുന്നു ഞങ്ങൾ കടലമ്മേ | |||
സാക്ഷിയായീടരുതേ വീണ്ടുമൊരു ഓഖിക്കോ | |||
മാരക മാരികൾക്കോ | |||
റോജർ വി | |||
</poem> </center> |
15:33, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കടൽ
|