"ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=MT_1227|തരം=ലേഖനം}} |
15:25, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം
ഈ കൊറോണ കാലത്ത് ശുചിത്വം പാലിക്കുക എന്നത് നല്ലൊരു പ്രവർത്തിയാണ്. ഈ കാലത്ത് വീട്ടിൽ ഇരിക്കുന്ന നമ്മൾ വീടും പരിസരവും ശുചിയാക്കാൻ ശ്രമിക്കുക. അങ്ങനെയാണെങ്കിൽ കൊറോണയെ നമുക്ക് നല്ലതുപോലെ പ്രതിരോധിക്കാം. കൈ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് നന്നായി കഴുകുക. പൊതുസ്ഥലങ്ങളിൽ തുപ്പരുത്. മാലിന്യങ്ങളും ചപ്പുചവറുകളും ഭക്ഷണാവശിഷ്ടങ്ങളും വീട്ട് പരിസരത്തോ പൊതുസ്ഥലത്ത് വലിച്ചെറിയാതെ ഇരിക്കുക. പുറത്തുപോയി വന്നുകഴിഞ്ഞാൽ കൈകാലുകൾ സോപ്പ് ഉപയോഗിച്ചു കഴുകുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ ടിഷ്യൂ പേപ്പറോ ഉപയോഗിക്കുക. ശുചിത്വം പാലിക്കുന്ന ഏതൊരാൾക്കും ഉറപ്പായും കൊറോണയെ നേരിടാൻ കഴിയും
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം