ഉള്ളടക്കത്തിലേക്ക് പോവുക

"ലൂഥറൻ എൽ.പി.എസ്. അന്തിയൂർ/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44224 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
44224 (സംവാദം | സംഭാവനകൾ)
No edit summary
വരി 14: വരി 14:
അതിജീവിക്കുമീ വിപത്തിനെ  
അതിജീവിക്കുമീ വിപത്തിനെ  
കൊറോണ എന്ന വിപത്തിനെ  
കൊറോണ എന്ന വിപത്തിനെ  
തുടച്ചുനീക്കും നാമൊന്നാ
തുടച്ചുനീക്കും നാമൊന്നായ്
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1

15:20, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൈറസ്

 നമ്മുടെ കണ്ണിൽ കാണാതെ
 നമ്മുടെ ഉള്ളിൽ ചെന്നീടും
 പലരെ പലതായ്‌ മാറ്റിടും
 ഒരു കുഞ്ഞനാണീ വൈറസ്
കൊറോണ എന്നൊരു വൈറസ്

ലോകം മുഴുവൻ പേടിച്ചാലും
നന്മയുള്ളൊരു നമ്മുടെ നാട്
അതിജീവിക്കുമീ വിപത്തിനെ
കൊറോണ എന്ന വിപത്തിനെ
തുടച്ചുനീക്കും നാമൊന്നായ്

വൈഗ എ എസ്
3 ലൂഥറൻ എൽ പി എസ് അന്തിയൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത