"എഫ് എൽ പി എസ് പുഷ്പഗിരി/അക്ഷരവൃക്ഷം/ലേഖനം - ശുചിത്വം -നല്ല നാളേക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
സാമൂഹിക ജീവിതത്തിൽ എല്ലാവരും പ്രഥമ പ്രാധാന്യം നൽകേണ്ട ഒന്നാണിത് .നമ്മുടെ നിത്യ ജീവിതത്തിൽ ഏറ്റവും അത്യാവശ്യം നാം അനുവർത്തിക്കേണ്ട ഒരു ദിനചര്യയാണ് വ്യക്തിശുചിത്വവും പരിസരശുചിത്വവും .
നമ്മുടെ നിത്യ ജീവിതത്തിൽ ഏറ്റവും അത്യാവശ്യം നാം അനുവർത്തിക്കേണ്ട ഒരു ദിനചര്യയാണ് വ്യക്തിശുചിത്വവും പരിസരശുചിത്വവും .സാമൂഹിക ജീവിതത്തിൽ എല്ലാവരും പ്രഥമ പ്രാധാന്യം നൽകേണ്ട ഒന്നാണിത് .
രാവിലെ ഉറക്കമുണർന്നാൽ ആദ്യം പല്ലു തേക്കണം ,കുളിക്കണം , വൃത്തിയുള്ള വസ്ത്രം ധരിക്കണം ,ഭക്ഷണവും, പാത്രവും വൃത്തിയുള്ളതായിരിക്കണം .പൊതുസ്ഥലത്തു തുപ്പുകയോ, മലമൂത്ര വിസർജനം നടത്തുകയോ ചെയ്യരുത് .ഭക്ഷണം കഴിക്കുന്നതിനുമുമ്പ് കൈകൾ നല്ലവണ്ണം കഴുകണം .ഇവയെല്ലാം ഒരു വ്യക്തി പാലിക്കേണ്ട ശുചിത്വ  മാതൃകകളാണ്.
ഇന്ന് ലോകം ചർച്ച ചെയുന്ന വിഷയമാണ് കോവിഡ് 19 . ചൈനയിലെ വുഹാനിൽ ആരംഭം കുറിച്ച കൊറോണ വൈറസിന്റെ വ്യാപനം ലോകമെബാടുംഎത്താൻ  മൂന്ന് മാസം മാത്രമേ വന്നൊള്ളൂ എന്നത് നമ്മേ പേടിപ്പെടുത്തുന്ന ഒരു വസ്തുതയാണ് .കോവിഡ് 19 എന്ന ഈ മാരകരോഗത്തെ പിടിച്ചുനിർത്താനും തടയാനും നമുക്ക് സാധിക്കുന്നത് വ്യക്തിശുചിത്വത്തിലൂടെയാണ് .രോഗം സ്ഥിതികരിച്ച നാട്ടിൽ നിന്ന് വന്നവരുമായോ രോഗമുള്ളവരുമായോ സമ്പർക്കം പുലർത്താതിരിക്കുക , പൊതുസ്ഥലങ്ങളിൽ യാത്ര ചെയ്തതിനുശേഷം ശരീരം വൃത്തിയാക്കണം .  പ്രത്യേകിച്ച് കൈകൾ നല്ലവണ്ണം സോപ്പോ ഹാൻഡ്‌വാഷോ ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം . ഇവയെല്ലാം ഈ രോഗത്തെ പ്രതിരോധിക്കാനുള്ള മാർഗങ്ങളാണ് .
വ്യക്തി ശുചിത്വത്തിലൂടെ നാം മാത്രമല്ല ,നമ്മുടെ നാടുതന്നെ വൻവിപത്തിൽനിന്നും രക്ഷപെടുന്നു എന്നത് കോവിഡ് -19 നമ്മെ ഓർമ്മപ്പെടുത്തുന്നു .നല്ല ശുചിത്വശീലത്തിലൂടെ  നമുക്ക് നമ്മുടെ നാടിനെ രക്ഷിക്കാം .....സ്വയം രക്ഷപെടാം .
15:17, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം -നല്ല നാളേക്കായ്
നമ്മുടെ നിത്യ ജീവിതത്തിൽ ഏറ്റവും അത്യാവശ്യം നാം അനുവർത്തിക്കേണ്ട ഒരു ദിനചര്യയാണ് വ്യക്തിശുചിത്വവും പരിസരശുചിത്വവും .സാമൂഹിക ജീവിതത്തിൽ എല്ലാവരും പ്രഥമ പ്രാധാന്യം നൽകേണ്ട ഒന്നാണിത് . രാവിലെ ഉറക്കമുണർന്നാൽ ആദ്യം പല്ലു തേക്കണം ,കുളിക്കണം , വൃത്തിയുള്ള വസ്ത്രം ധരിക്കണം ,ഭക്ഷണവും, പാത്രവും വൃത്തിയുള്ളതായിരിക്കണം .പൊതുസ്ഥലത്തു തുപ്പുകയോ, മലമൂത്ര വിസർജനം നടത്തുകയോ ചെയ്യരുത് .ഭക്ഷണം കഴിക്കുന്നതിനുമുമ്പ് കൈകൾ നല്ലവണ്ണം കഴുകണം .ഇവയെല്ലാം ഒരു വ്യക്തി പാലിക്കേണ്ട ശുചിത്വ മാതൃകകളാണ്.
ഇന്ന് ലോകം ചർച്ച ചെയുന്ന വിഷയമാണ് കോവിഡ് 19 . ചൈനയിലെ വുഹാനിൽ ആരംഭം കുറിച്ച കൊറോണ വൈറസിന്റെ വ്യാപനം ലോകമെബാടുംഎത്താൻ മൂന്ന് മാസം മാത്രമേ വന്നൊള്ളൂ എന്നത് നമ്മേ പേടിപ്പെടുത്തുന്ന ഒരു വസ്തുതയാണ് .കോവിഡ് 19 എന്ന ഈ മാരകരോഗത്തെ പിടിച്ചുനിർത്താനും തടയാനും നമുക്ക് സാധിക്കുന്നത് വ്യക്തിശുചിത്വത്തിലൂടെയാണ് .രോഗം സ്ഥിതികരിച്ച നാട്ടിൽ നിന്ന് വന്നവരുമായോ രോഗമുള്ളവരുമായോ സമ്പർക്കം പുലർത്താതിരിക്കുക , പൊതുസ്ഥലങ്ങളിൽ യാത്ര ചെയ്തതിനുശേഷം ശരീരം വൃത്തിയാക്കണം . പ്രത്യേകിച്ച് കൈകൾ നല്ലവണ്ണം സോപ്പോ ഹാൻഡ്‌വാഷോ ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം . ഇവയെല്ലാം ഈ രോഗത്തെ പ്രതിരോധിക്കാനുള്ള മാർഗങ്ങളാണ് .
വ്യക്തി ശുചിത്വത്തിലൂടെ നാം മാത്രമല്ല ,നമ്മുടെ നാടുതന്നെ വൻവിപത്തിൽനിന്നും രക്ഷപെടുന്നു എന്നത് കോവിഡ് -19 നമ്മെ ഓർമ്മപ്പെടുത്തുന്നു .നല്ല ശുചിത്വശീലത്തിലൂടെ നമുക്ക് നമ്മുടെ നാടിനെ രക്ഷിക്കാം .....സ്വയം രക്ഷപെടാം .
ആഗ്നസ് ജോയ്
3 a എഫ് എൽ പി എസ് പുഷ്പഗിരി
ചാലക്കുടി ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം