"ഗവ. എൽ പി എസ് തച്ചപ്പള്ളി/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം | color=3 }} <p>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
   | color=4
   | color=4
   }}
   }}
{{Verified|name=Sachingnair| തരം= കവിത}}

15:15, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി സംരക്ഷണം

ഒരിടത്ത് ഒരു കാട്ടിൽ ഒരു കുഞ്ഞു കിളിയും അമ്മകിളിയും അച്ഛൻകിളിയും ഒരു മരത്തിൽ താമസിച്ചിരുന്നുഅവർ പറന്ന്കളിച്ചുംചിരിച്ചുംകഴിഞ്ഞിരുന്നു കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഒരുമരംവെട്ടുകാരൻ മരംമുറിക്കുന്ന ശബ്ദം കേട്ട് അച്ഛൻകിളി താഴെ യ്ക്ക് നോക്കിയപ്പോൾ ഒരു മരംവെട്ടുക്കാരൻ നയം വെട്ടുന്നു അച്ഛൻകിളി അമ്മകിളിയുടെ അടുത്ത് ചെന്നു പറഞ്ഞു നമുക്ക് വേഗം ഇവിടെ നിന്നും രക്ഷപ്പെടണം താഴെ മരംവെട്ടുക്കാരൻ മരംമുറിക്കുവാൻപോകുന്നുഅങ്ങനെ അവർ അവിടെ നിന്നും രക്ഷപ്പെട്ടു വേറെ കൂട് തേടി പോകേണ്ടി വന്നു കൂട്ടുകാരെ നമുക്ക് ഇവിടെ കഥയിൽ നിന്നും മനസ്സിലാവുന്നത് നമ്മൾഓരോമരങ്ങളും കാടുകളും വയലും തോടുകളും കുളങ്ങളും മലകൾ കുന്നുകൾ ഇതൊക്കെ നശിപ്പിക്കുമ്പോൾ സകല ജീവജാലങ്ങളും നശിക്കുന്നു ഇതൊക്കെ നശിപ്പിക്കാതെ നമുക്ക് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം നല്ലൊരു നാളേക്ക് വേണ്ടി /

Limamary.s
Fourth standard ഗവ.എൽ.പി.എസ്.,തച്ചപ്പള്ളി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത