ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് വെള്ളൂർ/അക്ഷരവൃക്ഷം/ കൊറോണ കവർന്ന ഒഴിവ‍ുകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13917 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=കൊറോണ കവർന്ന ഒഴിവ‍ുകാലം      ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
MT 1227 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 25: വരി 25:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ജി എൽ പി എസ് വെള്ളൂർ/          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ജി എൽ പി എസ് വെള്ളൂർ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13917
| സ്കൂൾ കോഡ്= 13917
| ഉപജില്ല= പയ്യന്ന‍ൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പയ്യന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ  
| ജില്ല=  കണ്ണൂർ  
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=MT_1227|തരം=കവിത}}

15:12, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ കവർന്ന ഒഴിവ‍ുകാലം      


സ്മരിപ്പിൻ ദൈവത്തെ ഞാൻ
കൊളുത്തി ദീപങ്ങൾ ഞാൻ
ഇനിയൊരാഹ്ലാദ ചുവടുവയ്‌പിൻ മുമ്പിൽ
കൊറോണയെന്നൊരു മഹാമാരി വന്നു.
പൂത്തു നിൽക്കുന്ന കണിക്കൊന്നകൾ
വിഷുവിനെ കാത്തു നിൽക്കുന്നു
വിഷുവും പോയി വിഷു ആശംസകൾ
മാത്രമുള്ളൊരു ആഹ്ലാദ ചുവടുവയ്പ്
വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയില്ല
കൂട്ടുകാരോടൊത്ത് മാങ്ങ പറിച്ച്
തിന്നു കളിക്കാനും കഴിയില്ല.
മനുഷ്യനെ ചിന്തിപ്പിച്ച കൊറോണ
മനുഷ്യനെയൊന്നായ് വിഴുങ്ങും മുമ്പ്
കീഴടങ്ങുക വേണം വിജയത്തിനായ്.

തേജശ്രീ സുധീർ
4 C ജി എൽ പി എസ് വെള്ളൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത