"ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/ചിന്നുവും മിന്നുവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 | | color= 4 | ||
}}'''ഗ്രാമത്തിലെ ഒരു കൊച്ചു വീട്ടിൽ രണ്ട് സഹോദരി മാർ ഉണ്ടായിരുന്നു ചിന്നു | }}'''ഗ്രാമത്തിലെ ഒരു കൊച്ചു വീട്ടിൽ രണ്ട് സഹോദരി മാർ ഉണ്ടായിരുന്നു ചിന്നു | ||
വും മിന്നു വും. 'ചിന്നു അച്ചടക്കമുള്ള കുട്ടി ആയിരിന്നു പക്ഷേ മിന്നു ഒരു വാശിക്കാരി യായിരുന്നു. ചിന്നു അമ്മയെ വീട്ടിൽ സഹായിക്കാറുണ്ടായിരുന്നു മിന്നു ഒരു പണിയും എടുക്കില്ല . | വും മിന്നു വും. 'ചിന്നു അച്ചടക്കമുള്ള കുട്ടി ആയിരിന്നു പക്ഷേ മിന്നു ഒരു വാശിക്കാരി യായിരുന്നു. ചിന്നു അമ്മയെ വീട്ടിൽ സഹായിക്കാറുണ്ടായിരുന്നു മിന്നു ഒരു പണിയും എടുക്കില്ല.ഒരു ദിവസം ചിന്നുവും മിന്നുവും സ്കൂളിലേക്ക് എത്തിയപ്പോൾ ക്ലാസ് റൂം വൃത്തിക്കേടായി കണ്ടു അവൾ അവിടെ മുഴുവൻ അടിച്ചു വാരി തുടച്ച് വൃത്തിയാക്കി. ടീച്ചർ ഇതല്ലാം കാണുന്നുണ്ടായിരുന്നു ടീച്ചർ സന്തോഷതോടെ അവൾക്ക് ഒരു സമ്മാനം കൊടുത്തു.മിന്നു ആവട്ടെ ക്ലാസിൽ പോവാതെ കളിച്ച പോൾ ടീച്ചർ അവൾക്കും നല്ല ഒരു അടി സമ്മാനം നൽകി ''' | ||
{{BoxBottom1 | {{BoxBottom1 |
15:11, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ചിന്നുവും മിന്നുവും ഗ്രാമത്തിലെ ഒരു കൊച്ചു വീട്ടിൽ രണ്ട് സഹോദരി മാർ ഉണ്ടായിരുന്നു ചിന്നു
വും മിന്നു വും. 'ചിന്നു അച്ചടക്കമുള്ള കുട്ടി ആയിരിന്നു പക്ഷേ മിന്നു ഒരു വാശിക്കാരി യായിരുന്നു. ചിന്നു അമ്മയെ വീട്ടിൽ സഹായിക്കാറുണ്ടായിരുന്നു മിന്നു ഒരു പണിയും എടുക്കില്ല.ഒരു ദിവസം ചിന്നുവും മിന്നുവും സ്കൂളിലേക്ക് എത്തിയപ്പോൾ ക്ലാസ് റൂം വൃത്തിക്കേടായി കണ്ടു അവൾ അവിടെ മുഴുവൻ അടിച്ചു വാരി തുടച്ച് വൃത്തിയാക്കി. ടീച്ചർ ഇതല്ലാം കാണുന്നുണ്ടായിരുന്നു ടീച്ചർ സന്തോഷതോടെ അവൾക്ക് ഒരു സമ്മാനം കൊടുത്തു.മിന്നു ആവട്ടെ ക്ലാസിൽ പോവാതെ കളിച്ച പോൾ ടീച്ചർ അവൾക്കും നല്ല ഒരു അടി സമ്മാനം നൽകി
|