"ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/അക്ഷരവൃക്ഷം/മഹാവിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാവിപത്ത് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത}}

15:08, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാവിപത്ത്

ലോകത്ത് എത്തിയ മഹാവിപത്ത്
ജനങ്ങളെ ഭീതിയിലാക്കിയ വിപത്ത്
ലക്ഷക്കണക്കിന് ജനങ്ങളെ കൊന്നൊരു
മഹാമാരിയാണീ കൊറോണ
കരുതലോടെ ഇരിക്കാം നമുക്ക്
കൊറോണ വൈറസ് വരുവാതിരിക്കാൻ
വീടുകളിൽ ഇരിക്കൂ നിങ്ങളെല്ലാവരും
സ്വന്തം ജീവന്റെ സുരക്ഷയ്ക്കായ്

അർച്ചന വി.ആർ
8 എ ബി.വി.എച്ച്.എസ്.എസ്.നായരമ്പലം
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത