"സെന്റ് ജോൺസ് യു.പി.എസ് തൊണ്ടിയിൽ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
<center> <poem>
ശുചിത്വമില്ല  വിനയമില്ല  വിശ്വാസവുമില്ല  
ശുചിത്വമില്ല  വിനയമില്ല  വിശ്വാസവുമില്ല  
ഞാനെന്നഭാവം പേറുന്ന മാനവകുലത്തിനു- കുത്തഴിഞ്ഞ  ജീവിതം നയിക്കും മാനുഷഗർവ്വിനെ പരീക്ഷിപ്പതിന്നു മഹാമാരിയായ "നിപ്പ"
ഞാനെന്നഭാവം പേറുന്ന മാനവകുലത്തിനു-  
കുത്തഴിഞ്ഞ  ജീവിതം നയിക്കും മാനുഷഗർവ്വിനെ പരീക്ഷിപ്പതിന്നു മഹാമാരിയായ "നിപ്പ"
ആദ്യം വന്നു  ഭൂമിയിൽ …
ആദ്യം വന്നു  ഭൂമിയിൽ …
അതുനമ്മൾ സ്നേഹത്തോടെ,കരു -തലോടെ   
അതുനമ്മൾ സ്നേഹത്തോടെ,കരു -തലോടെ   
വരി 16: വരി 17:
ഇതും നമ്മൾ അതിജീവിക്കും നമ്മുടെ ശുചിത്വബോധത്തിലൂ-ടെ  …  
ഇതും നമ്മൾ അതിജീവിക്കും നമ്മുടെ ശുചിത്വബോധത്തിലൂ-ടെ  …  
തകർത്തെറിയും നമ്മൾ ഈ മഹാവ്യാധിയുടെ ചങ്ങലക്കണ്ണികൾ …
തകർത്തെറിയും നമ്മൾ ഈ മഹാവ്യാധിയുടെ ചങ്ങലക്കണ്ണികൾ …
സ്നേഹത്തോടെ
സ്നേഹത്തോടെ
കരുതലോടെ ചിട്ടയായ ജീവിതത്തിലൂടെ…  
കരുതലോടെ ചിട്ടയായ ജീവിതത്തിലൂടെ…  
നമ്മുടെ  
നമ്മുടെ  
ശുചിത്വബോധത്തിലൂ-ടെ…         
ശുചിത്വബോധത്തിലൂടെ… 
</poem> </center>       
  {{BoxBottom1
  {{BoxBottom1
| പേര്=    അക്ഷര ഷാജി
| പേര്=    അക്ഷര ഷാജി
| ക്ലാസ്സ്= V A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 5 എ   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 34: വരി 34:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

15:03, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

ശുചിത്വമില്ല വിനയമില്ല വിശ്വാസവുമില്ല
ഞാനെന്നഭാവം പേറുന്ന മാനവകുലത്തിനു-
കുത്തഴിഞ്ഞ ജീവിതം നയിക്കും മാനുഷഗർവ്വിനെ പരീക്ഷിപ്പതിന്നു മഹാമാരിയായ "നിപ്പ"
ആദ്യം വന്നു ഭൂമിയിൽ …
അതുനമ്മൾ സ്നേഹത്തോടെ,കരു -തലോടെ
പോരാടിവിജയിച്ചു…

പിമ്പേ വന്നു "മഹാപ്രളയവും"അതും നമ്മുടെ ഒരുമയുടെ കരുതലിൽ അലിഞ്ഞുപോയ്…

ഇപ്പോഴിതാ മാനവകുലത്തിന്റെ ജീവൻ കാർന്നുതിന്നുന്ന
"കൊറോണയും"
ഇതും നമ്മൾ അതിജീവിക്കും നമ്മുടെ ശുചിത്വബോധത്തിലൂ-ടെ …
തകർത്തെറിയും നമ്മൾ ഈ മഹാവ്യാധിയുടെ ചങ്ങലക്കണ്ണികൾ …
സ്നേഹത്തോടെ
കരുതലോടെ ചിട്ടയായ ജീവിതത്തിലൂടെ…
നമ്മുടെ
ശുചിത്വബോധത്തിലൂടെ…

അക്ഷര ഷാജി
5 എ സെന്റ് ജോൺസ് യു.പി.എസ് തൊണ്ടിയിൽ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത