"സെന്റ്.ജോർജ്ജ്സ് എച്ച്.എസ്.എസ് കോതമംഗലം/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
വരി 52: വരി 52:


}}
}}
{{verified1|name=Kannankollam|തരം=കവിത}}

14:49, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഴ

മഴനഞ്ഞൊരെൻ ബാല്യം
 അതിനോർമയിൽ
ഇന്നും ഉദിക്കുമെന്
എൻ ചുണ്ടിലൊരു മന്ദഹാസം.
നീർമണിയായി എൻ മനസിന്റെ ശാഖയെ
 ഉലച്ചട്ടി നീ പെയ്യ്ത ഞൊടിയിൽ,
 എൻ ഉയിരിൽ നിറഞ്ഞു നിൻ മധുരഗീതം.
എന്നിൽ അലിയുവാനായി വന്ന മഴയെ
 നിന്നോട് ഞാൻ ചോദിപ്പൂ ഒരു കാര്യം.......
ആര് നിന്നെ വഞ്ചിച്ചു ഇത്രമേൽ നിൻ മിഴിനിറയാൻ,
ആര് നിൻ സ്നേഹത്തെ നിരസിച്ചു ഇത്ര മേൽ
 നിൻ മിഴിനിറയാൻ.
വേദനയിൽ നിറയുന്നു നീ എങ്കിലും,
നിൻ ദുഃഖം അത് എന്നിലേക്കായി ഒന്ന് പങ്കുവെക്കുമോ.......
തെല്ലാശ്വാസം എനിക്ക് നൽകാൻ കഴിയില്ല എങ്കിലും
 നിൻ നീറും മനസിന്റെ വേദന
അത് ഞാൻ അറിയുമല്ലോ.....
മഴ നനഞ്ഞൊരെൻ ബാല്യം
 അതിനോർമയിൽ ഇന്നും
 ഉദിക്കുമെന് ചുണ്ടിലൊരു മന്ദഹാസം...

 

അനഘ ആൻറണി
9 A സെൻറ് ജോർജ് എച്ച് എച്ച് എസ് കോതമംഗലം
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത