ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യൂ.പി.എസ്. പുതിച്ചൽ/അക്ഷരവൃക്ഷം/തുരത്തിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44245 (സംവാദം | സംഭാവനകൾ)
' {{BoxTop1 | തലക്കെട്ട്=തുരത്തിടാം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 29: വരി 29:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

14:35, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തുരത്തിടാം

കൊറോണ വൈറസ്
തുരത്തണം തുരത്തണം
ഈ മഹാമാരിയെ
ശുചിയായി വീട്ടിലിരിക്കണം നാം
ലോകരാജ്യങ്ങൾ കൊറോണ താൻ ഭീതിയിൽ
ആരോഗ്യ പ്രവർത്തകർ നിയമപാലകർ എന്നിവർ നമുക്കായി കഷ്ടതകൾ അനുഭവിക്കുന്നു.
ഡോക്ടർമാർ നഴ്സുകൾ ഇവരൊക്കെയും ജീവൻ വെടിയുന്നു.
പതിനഞ്ചു ലക്ഷം കടന്നു രോഗികൾ
മരണമോ? താണ്ഢവമാടുന്നു
ഒന്നിച്ചുനിന്നു നമുക്കി
കൊറോണയെ നേരിടാം

വൈഷ്ണവി എസ്. ജെ
4ബി. ഗവ.യു.പി.എസ്.പുതിച്ചൽ.
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം.
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത