കൊറോണ വൈറസ്
തുരത്തണം തുരത്തണം
ഈ മഹാമാരിയെ
ശുചിയായി വീട്ടിലിരിക്കണം നാം
ലോകരാജ്യങ്ങൾ കൊറോണ താൻ ഭീതിയിൽ
ആരോഗ്യ പ്രവർത്തകർ നിയമപാലകർ എന്നിവർ നമുക്കായി കഷ്ടതകൾ അനുഭവിക്കുന്നു.
ഡോക്ടർമാർ നഴ്സുകൾ ഇവരൊക്കെയും ജീവൻ വെടിയുന്നു.
പതിനഞ്ചു ലക്ഷം കടന്നു രോഗികൾ
മരണമോ? താണ്ഢവമാടുന്നു
ഒന്നിച്ചുനിന്നു നമുക്കി
കൊറോണയെ നേരിടാം