"എൽ.എം.എസ്.എൽ.പി.എസ് ചാണി/അക്ഷരവൃക്ഷം/കൊറോണ ഒരു ചെറിയ വൈറസല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
| സ്കൂൾ=എൽ.എം.എസ്.എൽ.പി.എസ് ചാണി
| സ്കൂൾ=എൽ.എം.എസ്.എൽ.പി.എസ് ചാണി
| സ്കൂൾ കോഡ്= 44421
| സ്കൂൾ കോഡ്= 44421
| ഉപജില്ല=  നെയ്യാറ്റിൻകര
| ഉപജില്ല=  നെയ്യാറ്റിൻകര
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം= ലേഖനം  
| തരം= ലേഖനം  

14:32, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ ഒരു ചെറിയ വൈറസല്ല

ഒരു തരം വൈറസ് ആണ് കൊറോണ.മനുഷ്യരിലും മൃഗങ്ങളിലും രോഗം പരത്തുന്ന വില്ലൻ,കോവിഡ് 19 എന്നാണ് രോഗത്തെ വിളിക്കുന്നത്.ചൈനയിലെ വുഹാനിലാണു തുടക്കം.4 മാസം കൊണ്ട് അന്റാർട്ടിക്ക ഒഴികെ എല്ലാ ഭൂഖണ്ഡങ്ങളിലും എത്തി ക്കഴിഞ്ഞു.

കൊറോണ എന്നത് ലാറ്റിൻ വാക്കാണ്.കിരീടം എന്ന അർഥം.മൈക്റോസ്കോപ്പിലൂടെ നോക്കിയാൽ ഒത്തിരി മുള്ളുകളുള്ള കിരീടം പോലിരിക്കും.കോവിഡ്-19 പടരുന്ന സാഹചര്യത്തിൽ ആഗോള പ്രാദേശിക തലങ്ങളിൽ നിരീക്ഷണം നടത്തുന്ന ഗവേഷകരും മറ്റു ഇന്ത്യയിലെ ഗുരുതര പ്രശ്നങ്ങളെക്കുറിച്ച് ആശങ്കാകുലരാണ്.

ലോക് ഡൗണിൽ വീട്ടിലിരിക്കുന്ന ജനം തിരിച്ചു വരവിനു ആഗ്രഹിക്കുകയാണ്.ഒരു കാര്യം നാം ഓർക്കണം ശാശ്വത പ്രതിവിധിയല്ല ലോക്ഡൗൺ.രോഗവ്യാപനതത്തിന്റ തോതു കുറയ്ക്കുന്നു.പ്രതിരോധത്തിള്ള സമയം കിട്ടാനുള്ള മാർഗമാണത്.

ഒരു സമിതിക്ക് ദൗത്യ സേനകളാകാൻ കഴിയില്ല.അവിടെ നിന്ന് ക്രിയാത്മക നടപടികളും നിർദ്ദേശങ്ങളും ഉണ്ടാക്കണം.ദൗത്യസേന പ്രതിദിനം സ്ഥിതി വിലയിരുത്തണം.മുന്നറിയിപ്പുകൾ നൽകണം.രാജ്യത്തിനു പ്രതിദിന അടിസ്ഥാനത്തിൽ ബുള്ളറ്റിനുകൾ വേണം. യാത്ര, ആശുപത്രിവാസം, ആളുകൾ ഒത്തുകൂടാനിടയുള്ള ചടങ്ങുകളും ആഘോഷങ്ങളും തുടങ്ങിയ കാര്യങ്ങളിലൊക്കെ മാർഗ നിർദേശങ്ങൾ വേണം.

കണ്ണട പോലെ എപ്പോഴും ഉപയോഗിക്കുന്ന സാധനങ്ങൾ ഇടയ്ക്കിടെ ശുചിയാക്കുക.2011ലെ സെൻസസ് പ്രകാരം 60 വയസ്സിനു മുകളിലുള്ളവരായി ഏകദേശം 18 കോടി ജനങ്ങളുണ്ടെന്നാണ് കണക്ക്.കണക്ക് അനുസരിച്ച് രോഗം പിടിപെട്ടവരിൽ ഭൂരിഭാഗവും വൃദ്ധ ജനങ്ങളാണ്.

അതിജീവനത്തിന്റെ സുന്ദര പ്രതീക്ഷ തന്നെയാണ് ഈ രോഗം കാലത്തിന്റെ മുഴുവൻ സുന്ദരമായ മാഞ്ഞു തെളിയുന്ന സ്വശ്ചതയുടെ പ്രശാന്തി യുടെ പുലരി അരികിലുണ്ടെന്ന് ഓർമിപ്പിക്കുന്നുണ്ട് വിഷു.വർഷം മുഴുവൻ ഉണ്ടാവേണ്ട നന്മയുടെ,നിറവിന്റെ സ്നേഹത്തിന്റെ അമൂല്യമായ പാഠം കൂടിയാവണം അത്.

അനുജ ടി
എൽ.എം.എസ്.എൽ.പി.എസ് ചാണി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020 4 A
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം