"എൻ.ജി.പി എം.എച്ച് എസ്സ് വെഞ്ചേമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2= യു.പി. വിഭാഗം
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  

19:36, 10 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

എൻ.ജി.പി എം.എച്ച് എസ്സ് വെഞ്ചേമ്പ്
വിലാസം
വെഞ്ചേമ്പ്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-02-201040019 ngpmhs





ചരിത്രം

വെഞ്ചേമ്പ് എന്ന കൊച്ചു ഗ്രാമത്തിന്റെ അജ്ഞാന അന്ധകാരം അകറ്റാന്‍ 1956 ല്‍‍ ശ്രീമാന്‍ കൊച്ചുവീട്ടില്‍ കേശവപിള്ള എന്ന പുണ്യാത്മാവ് മാതുലന്‍ എന്‍.ഗോവിന്ദപ്പിള്ളയുടെ ഓര്‍മ്മയ്കായി സ്ഥാപിച്ചതാണ് .1966 ജൂണില്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.


ഭൗതികസൗകര്യങ്ങള്‍

ഏഴര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു് കമ്പ്യൂട്ടര്‍ ലാബുണ്ട്. .വിശാലമായ ഒരു സയന്‍സ് ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ഖോ-ഖോ, ഹാന്‍ഡ് ബോള്‍
  • സയന്‍സ് ,ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.(ഐ.റ്റി,സയന്‍സ്,മാത്ത മാറ്റിക്സ്,സോഷ്യല്‍,സീഡ്)

മാനേജ്മെന്റ്

സിംഗിള്‍ മാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 3 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്കൂള്‍ മാനേജര്‍ ശ്രീ. കെ.പൊന്നപ്പന്‍നായര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ. കെ.പൊന്നപ്പന്‍നായര്‍ | പി.തങ്കച്ചന്‍| ലീലാമ്മ ജോര്‍ജ് | സി.പ്രഭാകരന്‍പിള്ള | ജി.ലളിതാഭായി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി