"ഗവ. യൂ.പി.എസ്.നേമം/അക്ഷരവൃക്ഷം/ മീനു ഒരു പാഠം പഠിച്ചു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മീനു ഒരു പാഠം പഠിച്ചു <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം=  കഥ  }}

14:23, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മീനു ഒരു പാഠം പഠിച്ചു

മീനുക്കുട്ടി കളിച്ചിട്ട്‌ ഓടിവന്നു. അമ്മേ എനിക്ക് വിശക്കുന്നു. ഭക്ഷണം തരൂ അപ്പോൾ. അമ്മ പറഞ്ഞു നീ കൈ കഴുക് ഞാൻ അപ്പോൾ ഭക്ഷണം എടുത്ത് വയ്ക്കാം. അവൾ കൈ കഴുകിയില്ല. അമ്മ വന്നു. നീ കൈ കഴുകിയോ. അമ്മ ചോദിച്ചു. അതെ. മീനു പറഞ്ഞു. അമ്മ ഒന്നും മിണ്ടാതെ പോയി. കുറച്ച് കഴിഞ്ഞപ്പോൾ അവൾക്ക് വയറുവേദന തുടങ്ങി. അയ്യോ വയറുവേദന എടുക്കുന്നേ. മീനു കരഞ്ഞു. അമ്മ പെട്ടെന്ന് ആശുപത്രിയിൽ കൊണ്ടു പോയി. ഡോക്ടർ ചോദിച്ചു എന്താണ് മോളെ അസുഖം. മീനു പറഞ്ഞു എനിക്ക് ഭയങ്കര വയറു വേദന. മോൾ കൈ കഴുകിയിട്ടാണോ ഭക്ഷണം കഴിച്ചത്. അത് അല്ല. മീനു പറഞ്ഞു. ഇനി മുതൽ കൈ സോപ്പ് ഉപയോഗിച്ച് കഴുകണം. കൈ കഴുകിയാൽ നമ്മുടെ കൈയിൽ ഉള്ള കീടാണുക്കൾ നശിക്കും. ഡോക്ടർ പറഞ്ഞു. നമ്മുടെ വീടും പരിസരവും ശചിയായിരിക്കണം.

Saranya SS
2B ഗവ.യു.പി.എസ്.നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ