"വി.വി.എച്ച്.എസ്.എസ് നേമം/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' മനുഷ്യരും അതിനു ചുറ്റുപാടുമുള്ള മറ്റു സഹജീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:

{{BoxTop1
 
| തലക്കെട്ട്=    പ്രകൃതി സംരക്ഷണം
| color=      5 
}}

മനുഷ്യരും അതിനു ചുറ്റുപാടുമുള്ള മറ്റു സഹജീവികളും അജൈവ ഘടകങ്ങളുമായി പരസ്പരാശ്രയത്തിലും സഹവർത്തനത്തിലുമാണ്  നിരന്തരം ജീവിക്കുന്നത് . നാം ഓരോ മനുഷ്യനും ഇന്ന് ഈ ഭൂമിയിൽ ജീവിക്കുന്നതിന്റെ ഏക കാരണം പ്രകൃതിയാണ്. ഈ പ്രകൃതി നൽകിയ ഓരോ വരദാനമാണ് നാം ഇന്ന് അനുഭവിക്കുന്നത് . എന്നാൽ ഇന്ന് എല്ലാം നഷ്ടമായ അവസ്ഥയിലാണ് . വികസനവും, മനുഷ്യരുടെ സ്വാർത്ഥചിന്തകളുമാണ് ഇതിന് കാരണം.തന്റെ സ്വാർത്ഥ പരീക്ഷണത്തിന് മനുഷ്യർ പ്രകൃതിയെ ഉപയോഗിക്കുന്നത്. പ്രകൃതിയുടെ വരദാനമായ        പുഴകളും, സമുദ്രങ്ങളും, കുന്നുകൾ എല്ലാം മലിനമാക്കുന്ന അവസ്ഥയിൽ ആണ്.  

വരി 11: വരി 13:
എന്നാൽ പ്രകൃതിയോട് ചില മനുഷ്യർ ചെയ്യുന്ന ക്രൂരതയ്ക്ക് പരിഹാരമായി നമ്മുടെ സർക്കാരും പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന. അതിനാൽ നിരവധി നിയമങ്ങൾ കർശനമായി നടപ്പാക്കി. തണൽ മരങ്ങൾ, ക്യഷി , എന്നിവ  വച്ച് പിടിപ്പിച്ചു. ഇതോടെ നാം ഓരോ മനുഷ്യനും നമ്മുടെ ഈ പ്രകൃതി സംരക്ഷണം ഏറ്റെടുത്തു  സംരക്ഷിക്കാൻ വേണ്ടി പ്രവർത്തിക്കുക. പ്രകൃതി സൗന്ദര്യത്തെ സ്നേഹിക്കുക...............

പ്രകൃതിയുമായി ഒന്നുചേർന്ന് പ്രവർത്തിക്കുക.,..................

{{BoxBottom1
| പേര്=  രാഹുൽകൃഷ്ണ
| ക്ലാസ്സ്=    plus one commerce
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    വി വി എച്ച് എസ് എസ് നേമം 
| സ്കൂൾ കോഡ്= 1176
| ഉപജില്ല=    ബാലരാമപുരം 
| ജില്ല=  തിരുവനന്തപുരം
| തരം=    ലേഖനം
| color=  5 
}}

14:20, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി സംരക്ഷണം

മനുഷ്യരും അതിനു ചുറ്റുപാടുമുള്ള മറ്റു സഹജീവികളും അജൈവ ഘടകങ്ങളുമായി പരസ്പരാശ്രയത്തിലും സഹവർത്തനത്തിലുമാണ് നിരന്തരം ജീവിക്കുന്നത് . നാം ഓരോ മനുഷ്യനും ഇന്ന് ഈ ഭൂമിയിൽ ജീവിക്കുന്നതിന്റെ ഏക കാരണം പ്രകൃതിയാണ്. ഈ പ്രകൃതി നൽകിയ ഓരോ വരദാനമാണ് നാം ഇന്ന് അനുഭവിക്കുന്നത് . എന്നാൽ ഇന്ന് എല്ലാം നഷ്ടമായ അവസ്ഥയിലാണ് . വികസനവും, മനുഷ്യരുടെ സ്വാർത്ഥചിന്തകളുമാണ് ഇതിന് കാരണം.തന്റെ സ്വാർത്ഥ പരീക്ഷണത്തിന് മനുഷ്യർ പ്രകൃതിയെ ഉപയോഗിക്കുന്നത്. പ്രകൃതിയുടെ വരദാനമായ പുഴകളും, സമുദ്രങ്ങളും, കുന്നുകൾ എല്ലാം മലിനമാക്കുന്ന അവസ്ഥയിൽ ആണ്.

പ്രകൃതി നശിക്കുന്നത്തിന്റെ ഉത്തമ ഉദാഹരണമാണ് കുന്നുകൾ ഇടിച്ച് നിരത്തുക ,പുഴകളിൽ മാലിന്യങ്ങൾ നിറയുന്നത് ഇതെല്ലാം. പ്രകൃതിയെ നശിപ്പിക്കുകയാണ് . അതിലുപരി കാലങ്ങൾ മാറും തോറും ഫാക്ടറികളും കൂടുതൽ കുടുന്നു. അതിൽ നിന്നും പുറപ്പെടുന്ന രാസവസ്തുക്കൾ, പുക, അന്തരീക്ഷത്തെ മലീനമാക്കുന്നു. ഈ വിഷപ്പുക ശ്വാസിക്കുന്ന മനുഷ്യർ മാരക രോഗങ്ങൾക്ക് അടിമയാക്കും.

ഈ രാസവസ്തുക്കൾ നേരെ പോക്കുന്നത്തു പുഴകളിലാണ്. ഇത് ജലത്തെ മലിനമാക്കുന്നു. ഈ രാസവസ്തുക്കൾ നിറഞ്ഞ മലിനജലത്തിൽ തന്നെ കോടി കണക്കിന് അണുക്കൾ ഉത്ഭവിക്കുനു. അത് പുതിയ അസുഖത്തിന് കാരണം ആക്കുന്നു. ഈ രാസവസ്തുക്കൾ നീറഞ്ഞത്തും മലിനജലം മാണ് പല ദേശങ്ങളിൽ മനുഷ്യർ ദാഹജലം ആയി ഉപയോഗിക്കുന്നു.

എന്നാൽ പ്രകൃതിയോട് ചില മനുഷ്യർ ചെയ്യുന്ന ക്രൂരതയ്ക്ക് പരിഹാരമായി നമ്മുടെ സർക്കാരും പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന. അതിനാൽ നിരവധി നിയമങ്ങൾ കർശനമായി നടപ്പാക്കി. തണൽ മരങ്ങൾ, ക്യഷി , എന്നിവ വച്ച് പിടിപ്പിച്ചു. ഇതോടെ നാം ഓരോ മനുഷ്യനും നമ്മുടെ ഈ പ്രകൃതി സംരക്ഷണം ഏറ്റെടുത്തു സംരക്ഷിക്കാൻ വേണ്ടി പ്രവർത്തിക്കുക. പ്രകൃതി സൗന്ദര്യത്തെ സ്നേഹിക്കുക............... പ്രകൃതിയുമായി ഒന്നുചേർന്ന് പ്രവർത്തിക്കുക.,..................

രാഹുൽകൃഷ്ണ
plus one commerce വി വി എച്ച് എസ് എസ് നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം