"ഗവ.യു പി എസ് കോട്ടയ്ക്കുപുറം/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p> | |||
ഞാൻ ഇന്ന് എഴുതാൻ പോകുന്നത് പരിസ്ഥിതി മലിനീകരണത്തെക്കുറിച്ചാണ് . പ്രകൃതി നമ്മുടെ അമ്മയാണ് . ആ പ്രകൃതിയെ മലിനീകരണത്താൽ നശിപ്പിക്കുകയാണ് ഇന്നത്തെ തലമുറ ചെയ്യുന്നത് . മനുഷ്യന്റെ സ്വാർത്ഥ ലാഭത്തിനായി പ്രകൃതിയെ നശിപ്പിക്കുകയാണ് . | ഞാൻ ഇന്ന് എഴുതാൻ പോകുന്നത് പരിസ്ഥിതി മലിനീകരണത്തെക്കുറിച്ചാണ് . പ്രകൃതി നമ്മുടെ അമ്മയാണ് . ആ പ്രകൃതിയെ മലിനീകരണത്താൽ നശിപ്പിക്കുകയാണ് ഇന്നത്തെ തലമുറ ചെയ്യുന്നത് . മനുഷ്യന്റെ സ്വാർത്ഥ ലാഭത്തിനായി പ്രകൃതിയെ നശിപ്പിക്കുകയാണ് . | ||
</p> | |||
<p> | |||
നമ്മൾ ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങൾ ഒരിക്കലും നശിക്കാതെ പ്രകൃതിക്ക് ദോഷമായി ഭവിക്കുന്നു . പ്ലാസ്റ്റിക് നിരോധിച്ചെങ്കിലും, പൂർണ്ണമായി അതിനെ ഒഴിവാക്കാൻ ശാസ്ത്രത്തിനും മനുഷ്യനും കഴിഞ്ഞിട്ടില്ല . പാടങ്ങൾ നികത്തിയും കുന്നുകൾ നിരത്തിയും മരങ്ങൾ വെട്ടി നശിപ്പിച്ചും മനുഷ്യൻ പ്രകൃതിയെ ദ്രോഹിക്കുന്നു. | നമ്മൾ ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങൾ ഒരിക്കലും നശിക്കാതെ പ്രകൃതിക്ക് ദോഷമായി ഭവിക്കുന്നു . പ്ലാസ്റ്റിക് നിരോധിച്ചെങ്കിലും, പൂർണ്ണമായി അതിനെ ഒഴിവാക്കാൻ ശാസ്ത്രത്തിനും മനുഷ്യനും കഴിഞ്ഞിട്ടില്ല . പാടങ്ങൾ നികത്തിയും കുന്നുകൾ നിരത്തിയും മരങ്ങൾ വെട്ടി നശിപ്പിച്ചും മനുഷ്യൻ പ്രകൃതിയെ ദ്രോഹിക്കുന്നു. | ||
</p> | |||
<p> | |||
ഇരിക്കുന്ന കൊമ്പുമുറിക്കുന്ന ഇന്നത്തെ തലമുറക്കുള്ള താക്കിതാണ് മുരുകൻ കാട്ടാക്കടയുടെ 'പക' എന്ന കവിത നമ്മെ ഓർമിപ്പിക്കുന്നത് . പുഴകളിൽ പാഴ് വസ്തുക്കൾ ഇട്ട് , പുഴയെ നശിപ്പിക്കുന്നു . ഫാക്ടറികളിലെ വിഷപ്പുക, വാഹനങ്ങളിൽ നിന്ന് തള്ളുന്ന പുക, ഇവയെല്ലാം അന്തരീക്ഷത്തെ മലിനപ്പെടുത്തുന്നു. | ഇരിക്കുന്ന കൊമ്പുമുറിക്കുന്ന ഇന്നത്തെ തലമുറക്കുള്ള താക്കിതാണ് മുരുകൻ കാട്ടാക്കടയുടെ 'പക' എന്ന കവിത നമ്മെ ഓർമിപ്പിക്കുന്നത് . പുഴകളിൽ പാഴ് വസ്തുക്കൾ ഇട്ട് , പുഴയെ നശിപ്പിക്കുന്നു . ഫാക്ടറികളിലെ വിഷപ്പുക, വാഹനങ്ങളിൽ നിന്ന് തള്ളുന്ന പുക, ഇവയെല്ലാം അന്തരീക്ഷത്തെ മലിനപ്പെടുത്തുന്നു. | ||
</p> | |||
<p> | |||
പ്രകൃതിയോട് മനുഷ്യൻ നന്നായി പെരുമാറേണ്ടതിന്റെ ആവശ്യകത , പലതരം ദുരന്തങ്ങളിലൂടെ പ്രകൃതി നമ്മെ ഓർമ്മിപ്പിക്കുന്നു. പ്രകൃതിയെ അമ്മയായിക്കണ്ട് നാം സംരക്ഷിക്കണം . | പ്രകൃതിയോട് മനുഷ്യൻ നന്നായി പെരുമാറേണ്ടതിന്റെ ആവശ്യകത , പലതരം ദുരന്തങ്ങളിലൂടെ പ്രകൃതി നമ്മെ ഓർമ്മിപ്പിക്കുന്നു. പ്രകൃതിയെ അമ്മയായിക്കണ്ട് നാം സംരക്ഷിക്കണം . | ||
</p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്=സാധിക രാജേഷ് | | പേര്=സാധിക രാജേഷ് |
14:08, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി മലിനീകരണം
ഞാൻ ഇന്ന് എഴുതാൻ പോകുന്നത് പരിസ്ഥിതി മലിനീകരണത്തെക്കുറിച്ചാണ് . പ്രകൃതി നമ്മുടെ അമ്മയാണ് . ആ പ്രകൃതിയെ മലിനീകരണത്താൽ നശിപ്പിക്കുകയാണ് ഇന്നത്തെ തലമുറ ചെയ്യുന്നത് . മനുഷ്യന്റെ സ്വാർത്ഥ ലാഭത്തിനായി പ്രകൃതിയെ നശിപ്പിക്കുകയാണ് . നമ്മൾ ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങൾ ഒരിക്കലും നശിക്കാതെ പ്രകൃതിക്ക് ദോഷമായി ഭവിക്കുന്നു . പ്ലാസ്റ്റിക് നിരോധിച്ചെങ്കിലും, പൂർണ്ണമായി അതിനെ ഒഴിവാക്കാൻ ശാസ്ത്രത്തിനും മനുഷ്യനും കഴിഞ്ഞിട്ടില്ല . പാടങ്ങൾ നികത്തിയും കുന്നുകൾ നിരത്തിയും മരങ്ങൾ വെട്ടി നശിപ്പിച്ചും മനുഷ്യൻ പ്രകൃതിയെ ദ്രോഹിക്കുന്നു. ഇരിക്കുന്ന കൊമ്പുമുറിക്കുന്ന ഇന്നത്തെ തലമുറക്കുള്ള താക്കിതാണ് മുരുകൻ കാട്ടാക്കടയുടെ 'പക' എന്ന കവിത നമ്മെ ഓർമിപ്പിക്കുന്നത് . പുഴകളിൽ പാഴ് വസ്തുക്കൾ ഇട്ട് , പുഴയെ നശിപ്പിക്കുന്നു . ഫാക്ടറികളിലെ വിഷപ്പുക, വാഹനങ്ങളിൽ നിന്ന് തള്ളുന്ന പുക, ഇവയെല്ലാം അന്തരീക്ഷത്തെ മലിനപ്പെടുത്തുന്നു. പ്രകൃതിയോട് മനുഷ്യൻ നന്നായി പെരുമാറേണ്ടതിന്റെ ആവശ്യകത , പലതരം ദുരന്തങ്ങളിലൂടെ പ്രകൃതി നമ്മെ ഓർമ്മിപ്പിക്കുന്നു. പ്രകൃതിയെ അമ്മയായിക്കണ്ട് നാം സംരക്ഷിക്കണം .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ