"സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/അക്ഷരവൃക്ഷം/ കൊറോണകാലത്തെ ആകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണകാലത്തെ ആകാശം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
അന്താരാഷ്ട്ര ബഹിരാകാശ നിലയം കണ്ണെത്തും ദൂരത്ത് അമേരിക്ക റഷ്യ ജപ്പാൻ ബ്രസീൽ യൂറോപ്യൻ സ്പേസ് ഏജൻസിയുടെ 6 രാജ്യങ്ങൾ എന്നിവർ ചേർന്ന് നിർമ്മിച്ച ബഹിരാകാശനിലയം.  
<p>അന്താരാഷ്ട്ര ബഹിരാകാശ നിലയം കണ്ണെത്തും ദൂരത്ത് അമേരിക്ക റഷ്യ ജപ്പാൻ ബ്രസീൽ യൂറോപ്യൻ സ്പേസ് ഏജൻസിയുടെ 6 രാജ്യങ്ങൾ എന്നിവർ ചേർന്ന് നിർമ്മിച്ച ബഹിരാകാശനിലയം.  
ഏപ്രിൽ 12 ഞായറാഴ്ച വൈകിട്ട് 7.22 ഞങ്ങൾ ബഹിരാകാശനിലയം വീട്ടിൽ നിന്നു കൊണ്ട് കണ്ടു.  അത് ഒരു അത്ഭുത നിമിഷമായിരുന്നു. വാട്സപ്പ് ഗ്രൂപ്പുകളിലും പേപ്പറിലും
ഏപ്രിൽ 12 ഞായറാഴ്ച വൈകിട്ട് 7.22 ഞങ്ങൾ ബഹിരാകാശനിലയം വീട്ടിൽ നിന്നു കൊണ്ട് കണ്ടു.  അത് ഒരു അത്ഭുത നിമിഷമായിരുന്നു. വാട്സപ്പ് ഗ്രൂപ്പുകളിലും പേപ്പറിലും
ഇതിനെക്കുറിച്ചുള്ള വാർത്ത ഉണ്ടായിരുന്നു.
ഇതിനെക്കുറിച്ചുള്ള വാർത്ത ഉണ്ടായിരുന്നു.
  അച്ഛനും അമ്മയും അനിയത്തിമാരും ഞാനും കൂടെ ഞായറാഴ്ച വൈകിട്ട് 7:00 മുതൽ വടക്ക് പടിഞ്ഞാറ് ചക്രവാളത്തിൽ ബഹിരാകാശനിലയം കാണും എന്ന് പറഞ്ഞത് ശ്രദ്ധിച്ചുകൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ മറ്റു കാര്യങ്ങൾ  സംസാരിക്കുന്നതിൽ  മുഴുകി.

  പെട്ടെന്ന് അമ്മ വിളിച്ചു എല്ലാവരും വാ, ബഹിരാകാശനിലയം കാണാൻ തുടങ്ങി. അപ്പോൾ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും കൃത്യം 7.22ന് ഒരു  നക്ഷത്രം കണക്കെ ഐഎസ് കുതിച്ചുയരുന്നു. 7.23ന് ശുക്രൻ അടുത്തെത്തി. 7.25ന് തലയ്ക്കുമുകളിൽ എത്തി,  7:28 തെക്കുകിഴക്കായി അസ്തമിച്ചു. ഏറ്റവും കൗതുകം നിറഞ്ഞ കാഴ്ചയായിരുന്നു. ബഹിരാകാശ നിലയത്തിന് മൂന്നുപേർ ഉണ്ട്.  വ്യാഴാഴ്ച 3 പേർ കൂടി എത്തിച്ചേരും . അവർ ക്രിസ് കാസിഡി ,അനാട്ടൊലി ഇവാനിഷൻ, ഇവാൻ വാഗ്നർ എന്നിവരാണ്.

   ബഹിരാകാശ നിലയം ഭൂമിയിൽ നിന്ന് 330 കിലോമീറ്ററിനും 435 കിലോമീറ്ററിനും ഇടക്കുള്ള ഭ്രമണപഥത്തിൽ ആണ് സഞ്ചാരം. സഞ്ചാര വേഗം സെക്കൻഡിൽ 7.66കിലോമീറ്റർ മണിക്കൂറിൽ 27,600 കിലോമീറ്റർ. 92.69 മിനിറ്റ് കൊണ്ട് ഭൂമിയെ ഒരു തവണ വലം വയ്ക്കും. ബഹിരാകാശ നിലയത്തിന് ഭാരം  4,19,455  കിലോഗ്രാം. നീളം 728 മീറ്റർ വീതി  108.5 മീറ്റർ. താമസയോഗ്യമായ സ്ഥലത്തിൻറെ  വ്യാപ്തി 935 ഘനമീറ്റർ.
   ബഹിരാകാശ നിലയം ഭൂമിയിൽ നിന്ന് 330 കിലോമീറ്ററിനും 435 കിലോമീറ്ററിനും ഇടക്കുള്ള ഭ്രമണപഥത്തിൽ ആണ് സഞ്ചാരം. സഞ്ചാര വേഗം സെക്കൻഡിൽ 7.66കിലോമീറ്റർ മണിക്കൂറിൽ 27,600 കിലോമീറ്റർ. 92.69 മിനിറ്റ് കൊണ്ട് ഭൂമിയെ ഒരു തവണ വലം വയ്ക്കും. ബഹിരാകാശ നിലയത്തിന് ഭാരം  4,19,455  കിലോഗ്രാം. നീളം 728 മീറ്റർ വീതി  108.5 മീറ്റർ. താമസയോഗ്യമായ സ്ഥലത്തിൻറെ  വ്യാപ്തി 935 ഘനമീറ്റർ. </p>
{{BoxBottom1
{{BoxBottom1
| പേര്= സൻജെയ് വിനോദ് കെ  
| പേര്= സൻജെയ് വിനോദ് കെ  

14:08, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണകാലത്തെ ആകാശം

അന്താരാഷ്ട്ര ബഹിരാകാശ നിലയം കണ്ണെത്തും ദൂരത്ത് അമേരിക്ക റഷ്യ ജപ്പാൻ ബ്രസീൽ യൂറോപ്യൻ സ്പേസ് ഏജൻസിയുടെ 6 രാജ്യങ്ങൾ എന്നിവർ ചേർന്ന് നിർമ്മിച്ച ബഹിരാകാശനിലയം. ഏപ്രിൽ 12 ഞായറാഴ്ച വൈകിട്ട് 7.22 ഞങ്ങൾ ബഹിരാകാശനിലയം വീട്ടിൽ നിന്നു കൊണ്ട് കണ്ടു. അത് ഒരു അത്ഭുത നിമിഷമായിരുന്നു. വാട്സപ്പ് ഗ്രൂപ്പുകളിലും പേപ്പറിലും ഇതിനെക്കുറിച്ചുള്ള വാർത്ത ഉണ്ടായിരുന്നു. അച്ഛനും അമ്മയും അനിയത്തിമാരും ഞാനും കൂടെ ഞായറാഴ്ച വൈകിട്ട് 7:00 മുതൽ വടക്ക് പടിഞ്ഞാറ് ചക്രവാളത്തിൽ ബഹിരാകാശനിലയം കാണും എന്ന് പറഞ്ഞത് ശ്രദ്ധിച്ചുകൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ മറ്റു കാര്യങ്ങൾ സംസാരിക്കുന്നതിൽ മുഴുകി. പെട്ടെന്ന് അമ്മ വിളിച്ചു എല്ലാവരും വാ, ബഹിരാകാശനിലയം കാണാൻ തുടങ്ങി. അപ്പോൾ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും കൃത്യം 7.22ന് ഒരു നക്ഷത്രം കണക്കെ ഐഎസ് കുതിച്ചുയരുന്നു. 7.23ന് ശുക്രൻ അടുത്തെത്തി. 7.25ന് തലയ്ക്കുമുകളിൽ എത്തി, 7:28 തെക്കുകിഴക്കായി അസ്തമിച്ചു. ഏറ്റവും കൗതുകം നിറഞ്ഞ കാഴ്ചയായിരുന്നു. ബഹിരാകാശ നിലയത്തിന് മൂന്നുപേർ ഉണ്ട്. വ്യാഴാഴ്ച 3 പേർ കൂടി എത്തിച്ചേരും . അവർ ക്രിസ് കാസിഡി ,അനാട്ടൊലി ഇവാനിഷൻ, ഇവാൻ വാഗ്നർ എന്നിവരാണ്. ബഹിരാകാശ നിലയം ഭൂമിയിൽ നിന്ന് 330 കിലോമീറ്ററിനും 435 കിലോമീറ്ററിനും ഇടക്കുള്ള ഭ്രമണപഥത്തിൽ ആണ് സഞ്ചാരം. സഞ്ചാര വേഗം സെക്കൻഡിൽ 7.66കിലോമീറ്റർ മണിക്കൂറിൽ 27,600 കിലോമീറ്റർ. 92.69 മിനിറ്റ് കൊണ്ട് ഭൂമിയെ ഒരു തവണ വലം വയ്ക്കും. ബഹിരാകാശ നിലയത്തിന് ഭാരം 4,19,455 കിലോഗ്രാം. നീളം 728 മീറ്റർ വീതി 108.5 മീറ്റർ. താമസയോഗ്യമായ സ്ഥലത്തിൻറെ വ്യാപ്തി 935 ഘനമീറ്റർ.

സൻജെയ് വിനോദ് കെ
10 A സർവ്വോദയ ഹയർസെക്കണ്ടറി സ്‍ക‍ൂൾ ഏച്ചോം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ