"സെന്റ്. ജോസഫ്സ് എച്ച്.എസ്. വെളിയേൽച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|Name of your school in English}} | <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | |||
{{Infobox School | |||
| സ്ഥലപ്പേര്= എറണാകുളം | |||
| വിദ്യാഭ്യാസ ജില്ല= കോതമംഗലം | |||
| റവന്യൂ ജില്ല= എറണാകുളം | |||
| സ്കൂള്‍ കോഡ്= 27029 | |||
| സ്ഥാപിതദിവസം= 22 | |||
| സ്ഥാപിതമാസം= മെയ് | |||
| സ്ഥാപിതവര്‍ഷം= 1928 | |||
| സ്കൂള്‍ വിലാസം= കോതമംഗലം പി.ഒ, <br/>കോതമംഗലം | |||
| പിന്‍ കോഡ്= 686691 | |||
| സ്കൂള്‍ ഫോണ്‍=0485-2862307 | |||
| സ്കൂള്‍ ഇമെയില്‍= augustineschool@yahoo.com | |||
| സ്കൂള്‍ വെബ് സൈറ്റ്= saghss@yahoo.com | |||
| ഉപ ജില്ല=കോതമംഗലം | |||
| ഭരണം വിഭാഗം=സര്‍ക്കാര്‍ | |||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | |||
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് {{prettyurl|Name of your school in English}} | |||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | ||
17:49, 10 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
{{Infobox School
| സ്ഥലപ്പേര്= എറണാകുളം
| വിദ്യാഭ്യാസ ജില്ല= കോതമംഗലം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 27029
| സ്ഥാപിതദിവസം= 22
| സ്ഥാപിതമാസം= മെയ്
| സ്ഥാപിതവര്‍ഷം= 1928
| സ്കൂള്‍ വിലാസം= കോതമംഗലം പി.ഒ,
കോതമംഗലം
| പിന്‍ കോഡ്= 686691
| സ്കൂള്‍ ഫോണ്‍=0485-2862307
| സ്കൂള്‍ ഇമെയില്‍= augustineschool@yahoo.com
| സ്കൂള്‍ വെബ് സൈറ്റ്= saghss@yahoo.com
| ഉപ ജില്ല=കോതമംഗലം
| ഭരണം വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
ആമുഖം
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പ്പെടുന്ന ഈ വിദ്യാലയം,1982ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. കോതമംഗലത്ത് നിന്ന് 12 കിലോമീറ്റര്‍ അകലെ പുന്നേക്കാട്-പാലമറ്റം റൂട്ടില്‍ വെളിയല്‍ച്ചാല്‍ എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു. കോതമംഗലം രൂപത കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ. കര്യക്കോസ് കൊക്കല്ലയിലും മാനേജര്‍ റവ. ഫാ.മാത്യു വടക്കും പാടത്തുമാണ്. ശ്രീ. ജോസ് വര്‍ഗീസ് ഹെഢ്മാസ്റ്ററായി സേവനം അനുഷ്ഠിക്കുന്നു.500 കുട്ടികളും 26 സ്ററാഫ് അംഗങ്ങളും ഉണ്ട്.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)
നേട്ടങ്ങള്‍
പാഠ്യ പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളില്‍ ഇവിടുത്തെ കുട്ടികള്‍ മികവ് പുലര്‍ത്തുന്നു. 2008-09-ലെ എല്‍.എസ്.എസ്. യു.എസ്.എസ്,നാഷണല്‍ ടാലന്റ് സ്കോളര്‍ഷിപ്പുകള്‍ക്ക് ഇവിടത്തെ കുട്ടികള്‍ അര്‍ഹരായിട്ടുണ്ട്. വിദ്യാരംഗം കലാസാഹിത്യ വേദി, പ്രവൃത്തി പരിചയമേള വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയില്‍ ഇവിടത്തെ കുട്ടകള്‍ സജീവമായി പങ്കെടുക്കുന്നു. സ്കൗട്സ് ആന്‍ഡ് ഗൈഡില്‍ മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്കുള്ള രാഷ്ട്രപതി പുരസ്കാരത്തിന് മിക്കവാറും ഇവിടത്തെ കുട്ടികള്‍ അര്‍ഹരായിട്ടുണ്ട്.
മറ്റു പ്രവര്‍ത്തനങ്ങള്‍
പുതിയ പാഠ്യപദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ഐ.ടി. ലാബും,സ്മാര്‍ട് ക്ലാസ്റൂമും പ്രവര്‍ത്തിക്കുന്നു. നിര്‍ദ്ധനാരായ പെണ്‍കുട്ടികള്‍ക്കു വേണ്ടി സ്കൂളിനോടനുബന്ധിച്ച് ഒരു സൗജന്യ ഹോസ്റ്റല്‍ നടത്തുന്നുണ്ട്.
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
മേല്‍വിലാസം
പിന്‍ കോഡ് : ഫോണ്‍ നമ്പര്‍ : ഇ മെയില്‍ വിലാസം :
