"മാനന്തേരി മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം അതാണ് എല്ലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
ഗൗരി അവനോട് പറഞ്ഞു . നാം നന്നായാൽ നമ്മുടെ കൂട്ടുകാർ നന്നാവും . നമ്മുടെ കൂട്ടുകാർ നന്നായാൽ നമ്മുടെ ക്ലാസ് റൂം നന്നാവും . പിന്നെ വീട് , പിന്നെ നാട് , പിന്നെ ....... പിന്നെ ...... അങ്ങനെ ...... അങ്ങനെ ലോകം . പിറ്റേ ദിവസം മുതൽ അവൻ നല്ല വൃത്തിയുള്ള കുട്ടിയായി മാറാൻ തുടങ്ങി , നഖം വെട്ടുന്നു മുടി വെട്ടി ഒതുക്കി വാരുന്നു നല്ല വസ്ത്രം ധരിക്കുന്നു പല്ലു വൃത്തിയായി തേക്കുന്നു കുളിച്ച ഒരുങ്ങുന്നു അങ്ങനെ അങ്ങനെ ഗൗരി അവനെ ഒരു നല്ല കുട്ടി ആക്കി മാറ്റി . ഇപ്പോൾ അവൻ പഠിക്കുന്നതിലും മിടുക്കൻ ആണ് . ഇതിൽ നിന്ന് നമുക്ക് കിട്ടുന്ന ഗുണ പാഠം എന്താണ് കൂട്ടുകാരെ .  

വൃത്തി ഉണ്ടായാൽ എല്ലാവരും നമ്മളെ ഇഷ്ടപെടും അല്ലെങ്കിൽ നമ്മളെ എല്ലാവരും വെറുക്കും .  
വൃത്തി ഉണ്ടായാൽ എല്ലാവരും നമ്മളെ ഇഷ്ടപെടും അല്ലെങ്കിൽ നമ്മളെ എല്ലാവരും വെറുക്കും .  
 
</CENTER>
{BoxBottom1
{{BoxBottom1
| പേര്= സന ഫാത്തിമ പി  
| പേര്= സന ഫാത്തിമ പി  
| ക്ലാസ്സ്=    4
| ക്ലാസ്സ്=    4
വരി 28: വരി 28:
| തരം=    കഥ   
| തരം=    കഥ   
| color=    1}}
| color=    1}}
</center>

14:03, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം അതാണ് എല്ലാം

അന്നൊരു പ്രവേശനോത്സവം ആയിരുന്നു. ഗൗരി അഞ്ചിൽ നിന്നും ആറിലേക്കു പാസ് ആയി കൂടെ അവളുടെ കൂട്ടുകാരും. അവളുടെ ക്ലാസ്സിൽ പുതുതായി വന്ന ധാരാളം കുട്ടികൾ ഉണ്ടായിരുന്നു. അതിൽ ഒരാളായിരുന്നു മനു . മറ്റു കുട്ടികളികൾ നിന്ന് അവൻ ഏറെ വ്യത്യസ്താൻ ആയിരുന്നു . അത് കൊണ്ട് തന്നെ ഗൗരി അവനെ ശ്രദ്ധിക്കാൻ തുടങ്ങി . അലസമായി കിടക്കുന്ന മുടിയും കഴുകാത പോലുള്ള മുഖവും ബ്രഷ് ഇതുവരെ കണ്ടിട്ടില്ലാത്ത പല്ലും എന്നിങ്ങനെ ആയിരുന്നു അവന്റെ ശരീര ഭാഗത്തിന്റെ പ്രകൃതം . ഒറ്റ വാക്കിൽ പറഞ്ഞാൽ തീരെ വൃത്തി ഇല്ലാത്ത ഒരു കുട്ടി ആയിരുന്നു മനു . പതിയെ പതിയെ മറ്റു കുട്ടികൾ അവനിൽ നിന്നും അകലാൻ തുടങ്ങി . എന്നാൽ ഗൗരി ചെയ്തത് എന്താണെന്നറിയാമോ കൂട്ടുകാരെ .......... അവൾ അവനെ വൃത്തി ഇല്ലാത്തവനിൽ നിന്നും വൃത്തി ഉള്ളവൻ ആക്കി മാറ്റാൻ തുടങ്ങി . ഗൗരി അവനോട് പറഞ്ഞു . നാം നന്നായാൽ നമ്മുടെ കൂട്ടുകാർ നന്നാവും . നമ്മുടെ കൂട്ടുകാർ നന്നായാൽ നമ്മുടെ ക്ലാസ് റൂം നന്നാവും . പിന്നെ വീട് , പിന്നെ നാട് , പിന്നെ ....... പിന്നെ ...... അങ്ങനെ ...... അങ്ങനെ ലോകം . പിറ്റേ ദിവസം മുതൽ അവൻ നല്ല വൃത്തിയുള്ള കുട്ടിയായി മാറാൻ തുടങ്ങി , നഖം വെട്ടുന്നു മുടി വെട്ടി ഒതുക്കി വാരുന്നു നല്ല വസ്ത്രം ധരിക്കുന്നു പല്ലു വൃത്തിയായി തേക്കുന്നു കുളിച്ച ഒരുങ്ങുന്നു അങ്ങനെ അങ്ങനെ ഗൗരി അവനെ ഒരു നല്ല കുട്ടി ആക്കി മാറ്റി . ഇപ്പോൾ അവൻ പഠിക്കുന്നതിലും മിടുക്കൻ ആണ് . ഇതിൽ നിന്ന് നമുക്ക് കിട്ടുന്ന ഗുണ പാഠം എന്താണ് കൂട്ടുകാരെ . വൃത്തി ഉണ്ടായാൽ എല്ലാവരും നമ്മളെ ഇഷ്ടപെടും അല്ലെങ്കിൽ നമ്മളെ എല്ലാവരും വെറുക്കും .

സന ഫാത്തിമ പി
4 മാനന്തേരി_മാപ്പിള_എൽ_പി_എസ്
കുത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ