"ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ്. കലഞ്ഞൂർ/അക്ഷരവൃക്ഷം/എവിടെയാണാമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 27: വരി 27:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=manu Mathew| തരം= കവിത  }}
{{Verified1|name=Manu Mathew| തരം= കവിത  }}

13:59, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എവിടെയാണാമരം

                         എവിടെയാണെവിടെയാണെവിടെയാണാമരം
                          തണലേകിനിന്നൊരാ പടുവൃക്ഷമെങ്ങുപോയ്
                          ജീവജാലങ്ങൾക്കൊരിടമേകി നിന്നൊരാ
                          ജീവൻ തുടിപ്പിന്നെങ്ങോട്ട് മാ‍‍ഞ്ഞ്പോയ്
                          തൻ പുഷ്പവൃഷ്ടിയാൽ അഴകേകിനിന്നോരാ
                          സൗന്ദര്യഭാജനം ഇന്നെങ്ങ്മാഞ്ഞ്പോയി
                          കൊടുംചൂടിൽതളരാതെ കാത്തൊരാവൃക്ഷത്തെ
                          കഠിനമാം ഹൃദയങ്ങൾ വെട്ടിമുറിച്ചുവോ?
                          ഓർക്കുക നാളേക്ക് നമ്മളെ കാക്കുവാൻ
                          പ്രകൃതിതൻ വരദാനം അവതന്നെ കാവൽ......

 
പ്രവിത പ്രസാദ്
9 C ജി വി എച്ച് എസ് എസ് കലഞ്ഞൂർ
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത