"വണ്ണത്താൻ കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/വിദ്യാഭ്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{BoxTop1
{BoxTop1
| തലക്കെട്ട്=വിദ്യാഭ്യാസം<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
|തലക്കെട്ട്=വിദ്യാഭ്യാസം<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
|color= 3<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<left><essay>ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നത് ഇഷ്ടികകൾ കൊണ്ടല്ല, അവിടത്തെ പൗരന്മാരെ കൊണ്ടാണ്. ശരിയുടെ കൂടെ നിൽക്കാൻ പൗരന്മാർ കാണിക്കുന്ന ജാഗ്രതയാണ് ആ രാഷ്ട്രത്തിന്റെ നിലനിൽപ്പിന്റെയും വികസനത്തിന്റെയും മാനദണ്ഡം. ശാന്തിയും ക്ഷേമസമ്പൂർത്തിയും കൈവരുന്ന ഒരു നല്ല കാലത്തിന്റെ പുലരിക്കായി മനുഷ്യന് ചെയ്യാവുന്ന പ്രായോഗിക പോംവഴി വിദ്യാഭ്യാസ രംഗത്ത് ഇതിനുതകും വിധം ഒരു അഴിച്ചുപണി നടത്തലാണ്...."മനുഷ്യനിൽ നൈസർഗ്ഗികമായി കുടികൊള്ളുന്ന പൂർണ്ണതയെ പ്രകാശിപ്പിക്കലത്രേ വിദ്യാഭ്യാസം.!"

ഒരു രാജ്യത്തിൻ്റെ വിദ്യാഭ്യാസ സമ്പ്രദായത്തെ അട്ടിമറിച്ച് പരീക്ഷകളിൽ മായം കലർത്തിയാൽ ബോംബുകളുടെ സഹായമില്ലാതെ തന്നെ രാഷ്ട്രത്തെ നശിപ്പിക്കാൻ കഴിയും.

142

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/787777" എന്ന താളിൽനിന്ന് ശേഖരിച്ചത്