ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.യു.പി.സ്കൂൾ പെണ്ണുക്കര/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
P s sreekumari (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= അതിജീവനം | color= 4 }} <center> <poem> ലോകത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 41: വരി 41:
| color= 4   
| color= 4   
}}
}}
{{Verified|name=Sachingnair| തരം= കവിത}}

13:50, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

ലോകത്തിന് നടുവിൽ
ഭീതിനിഴൽ വീഴ്ത്തി
കൊറോണ വൈറസ് വന്നു
അതിയില്ല മതമില്ല
ദേശമില്ല ഭാഷയില്ല
അതിരുകൾക്കപ്പുറമം
കോവിഡ് വ്യാപനം
യൂറോപ്പ്, ഏഴ, ആഫ്രിക്ക, അമേരിക്ക
ഭൂഖണ്ഡങ്ങൾ ലംഘിച്ചു കോവിഡ് വ്യാപനം
ജനങ്ങൾ പരിഭ്രാന്തർ
ഭീതിയിൽ ആഴ്ന്നു
കോവിഡ് മഹാമാരി
ലോകത്തെ വിറപ്പിച്ചു
ചൈനയിൽ തുടങ്ങി കേരളത്തിൽ എത്തി
അതിരുകൾ താണ്ടി വൈറസ്
ലോകമോ ഭീതിയിൽ
ജനങ്ങളോ ജാഗ്രതയിൽ
കോവിഡ് ലോകത്തെ കിടുകിടെ വിറപ്പിച്ചു
ഒത്തൊരുമിക്കാം നമ്മുക്കൊന്നായി
നേരിടാം ഈ മഹാമാരിയെ
അകലംപാലിക്കാം കൈ നന്നായി കഴുകിടാം
ലോക്ക് ഡൗണും ശീലിക്കാം
കൊറോണയെ അങ്ങനെ നമ്മൾ തറപറ്റിക്കും കൂട്ടുകാരെ.

ബിജീഷ് ബിജു
5 A ഗവ. യു. പി. സ്‌കൂൾ പെണ്ണുക്കര, ആലപ്പുഴ, ചെങ്ങന്നൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത