"സെന്റ് ആന്റണീസ് എൽ പി എസ് കിഴക്കമ്പലം/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി | color= 5 }} <center> <poem> മാന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=    2
| color=    2
}}
}}
{{Verified1|name= Anilkb| തരം=കവിത }}

13:49, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി


മാനവരൊക്കെ ഭയക്കുന്നു
കൊറോണയാം മഹാനാരിയെ
ലോകത്തെയാകെ വിറപ്പിച്ചു കൊമ്പൻ
പടർന്നു പിടിക്കുന്നു രാജ്യങ്ങളിലൂടെ
തൊടാനോ,കാണാനോ കഴിയാത്തൊരു
ഇത്തിരിക്കുഞ്ഞനാം വൈറസിനെ
പേടിച്ച് വീട്ടിലിരിക്കുന്നു മാനവർ
ജാതിയില്ല, മതമില്ല കൊറോണയ്ക്
നിറമില്ല,മണമില്ല,രാജ്യവുമില്ല
ജീവനാം ജീവനെ മാത്രം മതി
അകലം പാലിച്ചും കൈ കഴുകിയും
സാനിറ്റൈസർ ഒഴിച്ചുരുമ്മിയും
നേരിടാം നമുക്കൊന്നുചേർന്നീ-
മഹാമാരിയാം വൈറസ് കൊറോണയെ.

ജാക്വിലിൻ കെ അഭിലാഷ്
3 A സെന്റ് ആന്റണീസ് എൽ പി എസ് കിഴക്കമ്പലം
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത