"പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/അക്ഷരവൃക്ഷം/പ്രകൃതി എന്ന സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി എന്ന സ്വപ്നം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:
| ഉപജില്ല=പാനൂർ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പാനൂർ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത  <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Panoormt| തരം= ലേഖനം  }
{{Verified1|name=Panoormt| തരം= ലേഖനം  }

13:31, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി എന്ന സ്വപ്നം

കവികൾ വർണിക്കുമീ പ്രകൃതി
 അന്നത്രമേൽ സുന്ദരമായിരുന്നു.
വർഷങ്ങൾ മറഞ്ഞാലും വസന്തങ്ങൾ
കൊഴിഞ്ഞാലും എന്നും ഞങ്ങൾ തൻ
മനസ്സിൽ തീർക്കുന്നു അന്നത്തെ
പ്രകൃതി തൻ മനോഹരസ്മരണ
ഇന്നീ പ്രകൃതി മർത്ത്യന്റെ ലാഭകൊതിയാൽ നാശത്തിൽ വക്കെത്തി നിൽപ്പൂ.
ഓർക്കുക മർത്ത്യാ നിൻ വരുംതലമുറ
ചൊരിഞ്ഞിടും ശാപവാക്കുകൾ കരയുന്ന ഭൂമിയുടെ കണ്ണീർ തുടയ്ക്കാൻ
ഇനിയെകിലും സാധിക്കുമെകിൽ
ഇനി വരും യുഗങ്ങളിലെക്കിലും
കവികൾ പാടിയ സുന്ദരമാം പ്രകൃതി
നമ്മൾ തൻ തലമുറയ്ക്കായ് തിരികെ കിട്ടിയെകിൽ.

അനന്യ. എം
X. A പി.ആർ. എം. എച്ച് . എസ് കൊളവല്ലൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


{{Verified1|name=Panoormt| തരം= ലേഖനം }