"ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ/അക്ഷരവൃക്ഷം/രോഗവും പ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ.ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ.ഹയർസെക്കണ്ടറി സ്ക്കൂൾ എഴുമറ്റൂർ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 37054
| സ്കൂൾ കോഡ്= 37054
| ഉപജില്ല=വെണ്ണിക്കുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വെണ്ണിക്കുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

13:28, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗവും പ്രതിരോധവും


   ലോകം മ‍ുഴ‍ുവൻ ഇന്ന് കൊറോണയ‍ുടെ പിടിയിലാണ്.രോഗംബാധിച്ച് വളരെ അധികം പേർ കഷ്‍ടപ്പെട‍ുന്ന‍ു.ക‍ുറേ പേർ സ‍ുഖം
   പ്രാപിക്ക‍ുന്ന‍ു.ചിലർ രോഗത്തിൽ നിന്ന് മോചിതരാകാൻ ക‍ൂട‍ുതൽ സമയമെട‍ുക്ക‍ുന്ന‍ു.എന്നാൽ  ഏതാന‍ും പേർ  മരിച്ച‍ുപോക‍ുന്ന‍ു.
   എന്താണിതി‍ന്റെ രഹസ്യം? ഇതിന‍ു കാരണം ഒര‍ു വ്യക്തിയ‍ുടെ രോഗപ്രതിരോധശേഷിയാണ്.
       സാധാരണ അവസ്‍ഥയിൽ നിന്ന‍ുള്ള ശരീരത്തിന്റെ പ്രവർത്തനവ്യതിയാനത്തെയാണ് രോഗം എന്ന് പറയ‍ുന്നത്.രോഗം വരാതെ നോക്ക‍ുന്നത‍ും അഥവാ അതിനെ കീഴടക്കി ശരീരത്തെ രക്ഷിക്കാൻ ശ്രമിക്ക‍ുകയ‍ുംചെയ്യ‍ുന്ന ശക്തിയാണ് രോഗപ്രതിരോധം.ഇത് 
   പ്രായം,ലിഗം,ജനിതകപാരമ്പര്യം,ജീവിതരീതി എന്നിവയ്‍ക്കന‍ുസരിച്ച് വ്യത്യസ്തമായിരിക്ക‍ും.
        കൊറോണ പോലയ‍ുള്ള വൈറസ് രോഗങ്ങൾക്ക് കാരണമായ സ‍ൂഷ്‍മജീവികൾ ജീവിക്കാൻ വേണ്ടിയാണ് നമ്മ‍‍ുടെ ശരീരത്തിൽ കടക്ക‍ുന്നത്.നമ്മ‍ുടെ ശരീരത്തിലെ കോശങ്ങളെ നശിപ്പിച്ച‍ുകൊണ്ട് വളര‍ുകയ‍ും പെര‍ുക്ക‍ുകയ‍ും ചെയ്യ‍‍ുന്ന‍ു.ഇത് ശരീരപ്രവർത്തനത്തെ 
 ബാധിക്ക‍ുന്ന‍ു.നമ്മ‍ുടെ രക്തത്തിലെ പ്രതിരോധകോശങ്ങൾ അവയെകണ്ടത്തി നശിപ്പിക്ക‍ുന്ന‍ു.ഈ പ്രവർത്തനത്തിൽ പ്രതിരോധകോശങ്ങള‍ും നശിക്ക‍ുന്ന‍ുണ്ട്.ഈ യ‍ുദ്ധത്തിൽ നമ്മുടെ ശരീരത്തിൽ സ‍ൂഷ്‍മജീവികൾക്ക് എതിരെ ഉത്‍പാദിക്കപ്പെട‍ുന്ന സ്രവങ്ങളാണ് ‍ 
 ആന്റിബോഡികൾ.അവ വൈറസ‍ുകളെ തിരഞ്ഞ‍ുപ്പിടിച്ച് നശിപ്പിക്ക‍ുന്ന‍ു .വളരെ ശക്തമായ പല വൈറസ‍ുകളെയ‍ും നേരിടാൻ ശരീരം ആരോഗ്യമ‍ുളളതായിരിക്കണം.അതിനാൽ പോഷണയ‍ുക്തമായ ശരീരം രോഗങ്ങളോട് യുദ്ധം ചെയ്‍ത് വിജയിക്കാൻ നമ്മെ 
 സഹായിക്ക‍ുന്നു. .
    
ശ്രീജിത്ത്.എ
5A ഗവ.ഹയർസെക്കണ്ടറി സ്ക്കൂൾ എഴുമറ്റൂർ
വെണ്ണിക്കുളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം