"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/പരിസരശുചീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/പരിസരശുചീകരണം (മൂലരൂപം കാണുക)
13:27, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
സമൂഹത്തിൽ ശുചിത്വം ഏറെ പ്രധാനപ്പെട്ടതാണ്. | സമൂഹത്തിൽ ശുചിത്വം ഏറെ പ്രധാനപ്പെട്ടതാണ്. ആരോഗ്യാവസ്ഥ ശുചിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശുചിത്വത്തിന്റെ കാര്യത്തിൽ നമ്മൾ ഏറെ പുറകിലാണ് വ്യക്തിശുചിത്വത്തിൽ പ്രാധാന്യം കല്പിക്കുന്ന മലയാളി പരിസരശുചികരണത്തിൽ പ്രാധാന്യം കല്പിക്കുന്നില്ല. നമ്മുടെ അറിവില്ലായ്മയുടെ കാഴ്ചപ്പാടാണ്. ആരും കാണാതെ മാലിന്യം തോടുകളിലും, വഴിവക്കിലും, അയൽക്കാരന്റെ പറമ്പിലും മാലിന്യം വലിച്ചെറിയുന്നു, വീട്ടിലെ മാലിന്യ ജലം രഹസ്യമായി ഓടയിലേക്കു ഒഴുക്കിവിടുന്നു. ഈ അവസ്ഥ ഇനിയും തുടർന്നാൽ മാലിന്യകേരളം എന്ന ബഹുമതിക്ക് നാം അർഹരാകും. ഈ അവസ്ഥക്ക് മാറ്റം വന്നേ പറ്റു. വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷങ്ങളിലെ മാലിന്യം ഇല്ലാതാക്കുകയാന്നെന്നതാണ് ശുചിത്വം. പുതുസ്ഥലങ്ങളിൽ മല മുത്ര വിസർജനം ഒഴുവാക്കുക ശുചിത്വമില്ലായ്‌മ പല ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. കൊതുക്, എലി, കീടങ്ങൾ എന്നിവ പെരുകുന്നു പല രോഗങ്ങൾ പരത്തുന്നു. നല്ല നാളേക്കായി പ്രഖ്യാപനമോ മുദ്രാവാക്യങ്ങളോ അല്ല വേണ്ടത് നമ്മുടെ വീടുകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, ഗ്രാമങ്ങൾ ശുചിത്വമുള്ളവയാകണം. അതിന് ഓരോ വ്യക്തികൾക്കും ഉത്തരവാദിത്യമുണ്ട്. എല്ലാവരും ഒരുമിച്ചു പ്രവർത്തിച്ചാൽ ശുചിത്വ സമൂഹമാക്കി മാറ്റാൻ കഴിയും | ||
{{BoxBottom1 | |||
| പേര്= കാർത്തിക എ. ബി | |||
| ക്ലാസ്സ്=8 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 26038 | |||
| ഉപജില്ല=എറണാകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=എറണാകുളം | |||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |