"സഹായം:കണ്ണികൾ (ലിങ്കുകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
{| border="1" cellpadding="2" cellspacing="0" | {| border="1" cellpadding="2" cellspacing="0" | ||
|- | |- | ||
! | !ദൃശ്യമാവുന്നത് | ||
! | !ടൈപ്പ് ചെയ്യേണ്ടത് | ||
|- | |- | ||
| | | |
16:38, 26 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂള്‍ ലേഖനത്തിന് ലിങ്ക് നല്‍കല്‍
വിദ്യാലയം ഉള്‍പ്പെടുന്ന ജില്ലയുടെ താള്‍ തുറക്കുക. ഇതില്‍ നിങ്ങളുടെ വിദ്യാലയത്തിന്റെ പേര്‍ ദൃശ്യമാകുന്നില്ലെങ്കില്‍,
മുകളിലുള്ള മാറ്റിയെഴുതുക എന്ന ടാബ് ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ വിദ്യാലയത്തിന്റെ പേര്‍ (സ്കൂള്‍ ലേഖനത്തിന്റെ പേര് ) അവസാനമായി ഉള്‍പ്പെടുത്തുക.
വിദ്യാലയത്തിന്റെ പേരിനെ ഇരട്ട ചതുര ബ്രാക്കറ്റിനകത്തായി ഉള്‍പ്പെടുത്തുക. വിദ്യാലയത്തിന്റെ പേര്‍ . (ലിങ്ക്)
"സേവ് ചെയ്യുക" എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് താള്‍ സേവ് ചെയ്യുക
==കണ്ണികള്‍ (ലിങ്കുകള്‍)==
ലേഖനങ്ങള്‍ക്കുള്ളില്‍ കണ്ണികള്‍ നല്‍കുന്നത് വായന എളുപ്പമാക്കും. അതെങ്ങനെയെന്നുകാണുക.
ദൃശ്യമാവുന്നത് | ടൈപ്പ് ചെയ്യേണ്ടത് |
---|---|
കേരളം എന്ന തലക്കെട്ടുള്ള ലേഖനത്തിലേക്കുള്ള ലിങ്ക് ഇപ്രകാരം നല്‍കാം. കേരളം ലിങ്ക് ചെയ്ത ടെക്സ്റ്റും ഫോര്‍മാറ്റ് ചെയ്യാം. പക്ഷേ ഫോര്‍മാറ്റ് റ്റാഗുകള്‍ ബ്രായ്ക്കറ്റുകള്‍ക്കു വെളിയിലായിരിക്കണം. ഉദാ:കേരളം ചുവപ്പ് നിറത്തില്‍ കാണുന്ന ലിങ്കുകള്‍ ശൂന്യമായിരിക്കും. അവയില്‍ ക്ലിക്ക് ചെയ്ത് പുതിയ ലേഖനം തുടങ്ങാം. |
കേരളം എന്ന തലക്കെട്ടുള്ള ലേഖനത്തിലേക്കുള്ള ലിങ്ക് ഇപ്രകാരം നല്‍കാം. [[കേരളം]] ലിങ്ക് ചെയ്ത ടെക്സ്റ്റും ഫോര്‍മാറ്റ് ചെയ്യാം. പക്ഷേ ഫോര്‍മാറ്റ് റ്റാഗുകള്‍ ബ്രായ്ക്കറ്റുകള്‍ക്കു വെളിയിലായിരിക്കണം. ഉദാ:'''[[കേരളം]]''' [[ചുവപ്പ് നിറത്തില്‍]] കാണുന്ന ലിങ്കുകള്‍ ശൂന്യമായിരിക്കും. അവയില്‍ ക്ലിക്ക് ചെയ്ത് പുതിയ ലേഖനം തുടങ്ങാം. |
കേരളത്തിലെ എന്നെഴുതിയാലും ലിങ്ക് ചെയ്യേണ്ടത് കേരളം എന്ന പേജിലേക്കാണ്. ഇതിനാണ് പൈപ്‌ഡ് ലിങ്കുകള്‍ ഉപയോഗിക്കുന്നത്. പൈപ്‌ഡ് ലിങ്ക് ഉപയോഗിച്ചിരിക്കുന്നത് കാണുക. കേരളത്തിലെ |
കേരളത്തിലെ എന്നെഴുതിയാലും ലിങ്ക് ചെയ്യേണ്ടത് കേരളം എന്ന പേജിലേക്കാണ്. ഇതിനാണ് പൈപ്‌ഡ് ലിങ്കുകള്‍ ഉപയോഗിക്കുന്നത്. പൈപ്‌ഡ് ലിങ്ക് ഉപയോഗിച്ചിരിക്കുന്നത് കാണുക. [[കേരളം|കേരളത്തിലെ]] |
വിക്കിപീഡിയയ്ക്കു പുറത്തുള്ള ലിങ്കുകള്‍ നല്‍കുവാന്‍ URL റ്റൈപ് ചെയ്താല്‍ മതി. ഉദാ: http://blog.jimmywales.com ലിങ്കിന് പേരു നല്‍കുന്നത് എങ്ങനെയെന്നു കാണുക. ഉദാ: ജിമ്മി വെയില്‍സ് അതുമല്ലെങ്കില്‍ എക്‍സ്റ്റേണല്‍ ലിങ്കുകളെപ്പറ്റിയുള്ള ചെറുവിവരണം നല്‍കാം. ഉദാ: ജിമ്മി വെയില്‍സിന്‍റെ ബ്ലോഗ്:[1] |
വിക്കിപീഡിയയ്ക്കു പുറത്തുള്ള ലിങ്കുകള്‍ നല്‍കുവാന്‍ URL റ്റൈപ് ചെയ്താല്‍ മതി. ഉദാ: http://blog.jimmywales.com ലിങ്കിന് പേരു നല്‍കുന്നത് എങ്ങനെയെന്നു കാണുക. ഉദാ: [http://blog.jimmywales.com ജിമ്മി വെയില്‍സ്] അതുമല്ലെങ്കില്‍ എക്‍സ്റ്റേണല്‍ ലിങ്കുകളെപ്പറ്റിയുള്ള ചെറുവിവരണം നല്‍കാം. ഉദാ: ജിമ്മി വെയില്‍സിന്‍റെ ബ്ലോഗ്:[http://blog.jimmywales.com/] |