"സെന്റ്. ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മേപ്പാടി/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1| name=skkkandy| തരം= ലേഖനം}}

13:23, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം

ഈ ലോകത്തെ മൊത്തം ഭീതിയിലാഴ്‍ത്തിയ ഒര‍ു മഹാമാരിയാണ് കൊറോണ അഥവാ കോവിഡ് 19 .നിപ്പക്ക‍ും പ്രളയത്തിന‍ും ശേഷം എത്തിയ ആ മഹാമാരി എത്ര എത്ര ജീവന‍ുകൾ നഷ്‍ടമാക്കി...!!! 2,083,607 പേർ ഇപ്പോൾ കൊറോണയ‍ുടെ പിടിയിലാണ് .134,666 പേർ ഇതിനോടകം മരിച്ച‍ു കഴിഞ്ഞ‍ു.ഇന്ത്യയിൽ 1,513 പേർ രോഗമ‍ുക്തരായി തിരിച്ച‍ു വന്ന‍ു.രോഗമ‍ുക്തരാക‍ുന്ന‍ുണ്ടെങ്കിൽ പോല‍ും കൊറോണ പകര‍ുന്നത് അതിവേഗമാണ്.ലോക് ഡൗൺ,പ്രതിരോധ പ്രവർത്തനങ്ങളൊക്കെ കൊറോണയെ ദ‍ൂരെ അകറ്റ‍ുന്നതിന്റെ ഭാഗമായിട്ട‍ുള്ളതാണ്.വീട്ടിലിരിക്ക‍ുമ്പോൾ പ്രതിരോധ ശേഷി വർദ്ധിപ്പിക്ക‍ുന്ന ഭക്ഷ്യ വസ്‍ത‍ുക്കൾ ധാരാളം കഴിക്ക‍ുക.
നിർദ്ദേശങ്ങൾ

   • രോഗബാധിതര‍ുമായ‍ുള്ള സമ്പർക്കം ഒഴിവാക്ക‍ുക.
   • വൃത്തിഹീനമായ കൈകൾ ഉപയോഗിച്ച് കണ്ണ്, മ‍ൂക്ക് എന്നീ ഭാഗങ്ങളിൽ തൊടാതിരിക്ക‍ുക.
   • സാനിറ്റൈസർ,സോപ്പ് എന്നിവ ഉപയോഗിച്ച് കൈകൾ ഇടക്കിടെ വൃത്തിയാക്ക‍ുക.
   • പ‍ുറത്തിറങ്ങ‍ുമ്പോൾ മാസ്‍ക്ക‍ുകൾ ഉപയോഗിക്ക‍ുക.
   • സ്വയം ചികിത്സ ഒഴിവാക്ക‍ുക.
   • ച‍ുമക്ക‍ുമ്പോഴ‍ും ത‍ുമ്മ‍ുമ്പോഴ‍ും മ‍ൂക്ക‍ും ,വായ‍ും പൊത്തിപ്പിടിക്ക‍ുക.
                                             BREAK THE CHAIN
JISMI THOMAS
9 C സെന്റ്. ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ ,മേപ്പാടി
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം