"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/മഹാവ്യാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
കുടുംബങ്ങൾക്ക് ലഹരിയിൽനിന്ന് മുക്തി
കുടുംബങ്ങൾക്ക് ലഹരിയിൽനിന്ന് മുക്തി


നിനക്കൊരു അന്തകൻ ജനിച്ചിരിക്കുന്നു ഉണ്ട്
നിനക്കൊരു അന്തകൻ ജനിക്കുന്നു ഉണ്ട്
അതിനുവേണ്ടി മനുഷ്യൻ യത്നിച്ചു തുടങ്ങി
അതിനുവേണ്ടി മനുഷ്യൻ യത്നിച്ചു തുടങ്ങി
കൊറോണ നിന്നെ ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റും
കൊറോണ നിന്നെ ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റും

13:18, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാവ്യാളി

ജന്മം കൊണ്ട് നീ ചൈന
നാമം കൊണ്ട് നീ കൊറോണ
കർമ്മം കൊണ്ട് നീ കൊലയാളി
എന്നു നീ ജനിച്ചുവോ കൊറോണ
അന്നു മുതൽ നീ ലോകത്തിന് ഭീഷണി
മാനവനു നാശം വിതച്ച് മുന്നേറുന്നു

പള്ളി വേണ്ട അമ്പലം വേണ്ട
മോസ്ക് വേണ്ട ഭവനങ്ങൾ ദേവാലയങ്ങൾ
ഫാസ്റ്റ്ഫുഡ് വേണ്ട തട്ടുകട വേണ്ട
ചായക്കട വേണ്ട വീടെല്ലാം ഭക്ഷണശാലയായ്
ബാറുകൾ അടപ്പിച്ചു നീ വാണിടുന്നു
കുടുംബങ്ങൾക്ക് ലഹരിയിൽനിന്ന് മുക്തി

നിനക്കൊരു അന്തകൻ ജനിക്കുന്നു ഉണ്ട്
അതിനുവേണ്ടി മനുഷ്യൻ യത്നിച്ചു തുടങ്ങി
കൊറോണ നിന്നെ ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റും
ദിനം ഇതാ വന്നു കഴിഞ്ഞു
നിന്നെ തുരത്താൻ ശാസ്ത്രലോകം ഒന്നായ്
ശ്രമിപ്പൂ വാക്സിൻ നിർമ്മാണം ആരംഭിച്ചവർ

കൊറോണ നീ മനുഷ്യകുലത്തിന് പാഠമേകി
മനുഷ്യരിൽ എൈക്യം ഉളവാക്കിയ വ്യാളി
സ്നേഹത്തിൻ തീക്ഷണത അറിഞ്ഞു മാനവർ
ജനതയുടെ അഹങ്കാരത്തിന് കുറവു വന്നു
വലിയവർ ചെറിയവർ എല്ലാം ഒന്നുപോൽ
എൻകൊറോണ നീ എൻ കണ്ണ് തുറപ്പിപ്പൂ

ഗോഡ്‌വിൻ കെ. ജിഷോ
8 സി സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത