"ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(story)
വരി 3: വരി 3:
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ലോകം മുഴുവൻ കൊറോണ അഥവാ കോവിഡ് 19 എന്ന വൈറസിന്റെ പിടിയിലാണ് ചൈനയിലെ വുഹാനിലാണ് ആദ്യമായി വൈറസ് റിപ്പോർട്ട്
പണ്ട് പണ്ട് ഒരു കാട്ടിൽ ധാരാളം മൃഗങ്ങളുണ്ടായിരുന്നു. വളരെ സന്തോഷത്തോടെയാണ് എല്ലാ മൃഗങ്ങളും കഴിഞ്ഞിരുന്നത്. ആ കാട്ടിൽ മൃഗങ്ങളും പക്ഷികളും മറ്റു ജീവജാലങ്ങളും ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ പെട്ടെന്ന് കാട്ടിലെ മൃഗങ്ങൾക്കെല്ലാം അസുഖം വന്നു. മിക്കതും ചത്തു. മൃഗങ്ങൾക്കെല്ലാം എന്തുപറ്റി എന്ന് കാട്ടിലെ രാജാവായ സിംഹാരാജൻ തന്റെ മന്ത്രിയായ കടുവയോട് ചോദിക്കുന്നു. പുറത്തു പട്ടണത്തിൽ നിന്നും തീറ്റതേടി വരുന്ന കുരങ്ങുകളും മറ്റു ജന്തുക്കളുമാണ് ചാവുന്നത്. ഇതിനു കാരണം എന്തെന്നറിയാൻ രാജാവ് ഉത്തരവിറക്കുന്നു. അന്വേഷണ ചുമതല കടുവമന്ത്രി ആനയെ ഏൽപ്പിക്കുന്നു. രണ്ടു ദിവസത്തിനകം ഉത്തരം കിട്ടണം. അങ്ങനെ ആന പട്ടണത്തിലേക്ക് പുറപ്പെടുന്നു. രണ്ടു ദിവസം കഴിഞ്ഞു ആന വന്നു. പട്ടണത്തിലെ ഇപ്പോഴത്തെ സ്ഥിതി ആന രാജാവിനെ ധരിപ്പിക്കുന്നു. അല്ലയോ രാജാവേ പട്ടണത്തിൽ "കോവിഡ് 19" എന്ന അസുഖം ബാധിച്ചിരിക്കുന്നുഈ അസുഖം വന്നാൽ ആളുകൾ മരിച്ചു പോകും. ഇവിടത്തെ മൃഗങ്ങൾ ആഹാരം തേടി പോകുമ്പോൾ മനുഷ്യരിൽ നിന്നും പടർന്നു പിടിച്ചാണ് ഇതു നമ്മുടെ കാട്ടിൽ വന്നത്. അവിടെയുള്ള ആളുകൾ പുറത്തിറങ്ങുമ്പോൾ മാസ്‌ക് ഉപയോഗിക്കും. ഇടക്കിടെ കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ച് ശുചിയാക്കും. കൊച്ചു കുട്ടികളും പ്രായമായ ആളുകളും പുരത്തിറങ്ങുകയില്ല. കൂട്ടം കൂടി നിൽക്കുകയില്ല. അവർ വ്യക്തിശുചിത്വം പാലിക്കും. അവിടെ ഉള്ളവർ ഭരണകൂടം പറയുന്നതുപോലെ കേൾക്കും. ഇതാണ് രാജാവേ പട്ടണത്തിലെ വിശേഷം. സിംഹാരാജൻ കൽപ്പിച്ചു. കാട്ടിലെ ഓരോ മൃഗങ്ങളും മനുഷ്യരിൽ നിന്ന് അകലം പാലിക്കണം. പട്ടണത്തിൽ നിന്നും ആഹാരസാധനങ്ങൾ കൊണ്ടു വരരുത്. പട്ടണത്തിൽ പോകരുത്. നമ്മൾ സ്വന്തമായി കൃഷി ചെയ്യുകയും സ്വയം ആഹാരം പാകം ചെയ്യുകയും വേണം. കാട്ടിലെ നമ്മളും വ്യക്‌തിശുചിത്വം പാലിക്കുക.
ചെയ്യപ്പെട്ടത് . പിന്നീട് ഒട്ടുമിക്ക രാജ്യങ്ങളിലും വൈറസ് വ്യാപിച്ചു . ഇന്ത്യയിൽ ആദ്യമായ് കേരളത്തിലെ തൃശൂർ ജില്ലയിലാണ് വൈറസ് രോഗിയെ
കണ്ടെത്തിയത് . ഈ വൈറസ്സിനെതിരെ നമുക്ക് എങ്ങനെ എല്ലാം ശുചിത്വം പാലിക്കാൻ കഴിയും?
 
നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കുക, പൊതുസ്ഥലങ്ങളിൽ രോഗികൾ ഉപയോഗിച്ച മാസ്‌ക്കുകൾ വലിച്ചെറിയാതെ അവയെ നശിപ്പിക്കുക, മഴയുണ്ടാകുമ്പോൾ കെട്ടിക്കിടക്കുന്ന ജലം ഒഴുക്കിവിടുക ഇതുമൂലം മറ്റു രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷനേടാം .
 
രോഗമുള്ളവർ ഉപയോഗിച്ച സാധനങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ മറ്റുള്ളവർ ഉപയോഗിക്കാതിരിക്കുക, അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക,
കഴുകാത്ത കൈകൾ കൊണ്ട് കണ്ണുകൾ, മൂക്ക്, വായ തുടങ്ങിയവ സ്പർശിക്കാതിരിക്കുക
 
ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപതു സെക്കൻറ് കഴുകുക . തുമ്മുമ്പോഴും, ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക.
നമുക്ക് ഈ മഹാമാരിയെ ഒരുമിച്ച്‌ കീഴടക്കാം , അതിന് നമ്മുടെ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കാം .അനാവശ്യമായി പുറത്ത്  ഇറങ്ങാതിരിക്കാം.<BR>
 
{{BoxBottom1
{{BoxBottom1
| പേര്= ആദിത്യൻ  എസ്
| പേര്= അഭിരാമി ഡി. എസ്
| ക്ലാസ്സ്=6    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=1A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 24: വരി 13:
| ഉപജില്ല= തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ  <!-- കവിത / കഥ  / ലേഖനം -->   
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=ലേഖനം}}
{{Verified|name=Sai K shanmugam|തരം=ലേഖനം}}

13:16, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

പണ്ട് പണ്ട് ഒരു കാട്ടിൽ ധാരാളം മൃഗങ്ങളുണ്ടായിരുന്നു. വളരെ സന്തോഷത്തോടെയാണ് എല്ലാ മൃഗങ്ങളും കഴിഞ്ഞിരുന്നത്. ആ കാട്ടിൽ മൃഗങ്ങളും പക്ഷികളും മറ്റു ജീവജാലങ്ങളും ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ പെട്ടെന്ന് കാട്ടിലെ മൃഗങ്ങൾക്കെല്ലാം അസുഖം വന്നു. മിക്കതും ചത്തു. മൃഗങ്ങൾക്കെല്ലാം എന്തുപറ്റി എന്ന് കാട്ടിലെ രാജാവായ സിംഹാരാജൻ തന്റെ മന്ത്രിയായ കടുവയോട് ചോദിക്കുന്നു. പുറത്തു പട്ടണത്തിൽ നിന്നും തീറ്റതേടി വരുന്ന കുരങ്ങുകളും മറ്റു ജന്തുക്കളുമാണ് ചാവുന്നത്. ഇതിനു കാരണം എന്തെന്നറിയാൻ രാജാവ് ഉത്തരവിറക്കുന്നു. അന്വേഷണ ചുമതല കടുവമന്ത്രി ആനയെ ഏൽപ്പിക്കുന്നു. രണ്ടു ദിവസത്തിനകം ഉത്തരം കിട്ടണം. അങ്ങനെ ആന പട്ടണത്തിലേക്ക് പുറപ്പെടുന്നു. രണ്ടു ദിവസം കഴിഞ്ഞു ആന വന്നു. പട്ടണത്തിലെ ഇപ്പോഴത്തെ സ്ഥിതി ആന രാജാവിനെ ധരിപ്പിക്കുന്നു. അല്ലയോ രാജാവേ പട്ടണത്തിൽ "കോവിഡ് 19" എന്ന അസുഖം ബാധിച്ചിരിക്കുന്നു. ഈ അസുഖം വന്നാൽ ആളുകൾ മരിച്ചു പോകും. ഇവിടത്തെ മൃഗങ്ങൾ ആഹാരം തേടി പോകുമ്പോൾ മനുഷ്യരിൽ നിന്നും പടർന്നു പിടിച്ചാണ് ഇതു നമ്മുടെ കാട്ടിൽ വന്നത്. അവിടെയുള്ള ആളുകൾ പുറത്തിറങ്ങുമ്പോൾ മാസ്‌ക് ഉപയോഗിക്കും. ഇടക്കിടെ കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ച് ശുചിയാക്കും. കൊച്ചു കുട്ടികളും പ്രായമായ ആളുകളും പുരത്തിറങ്ങുകയില്ല. കൂട്ടം കൂടി നിൽക്കുകയില്ല. അവർ വ്യക്തിശുചിത്വം പാലിക്കും. അവിടെ ഉള്ളവർ ഭരണകൂടം പറയുന്നതുപോലെ കേൾക്കും. ഇതാണ് രാജാവേ പട്ടണത്തിലെ വിശേഷം. സിംഹാരാജൻ കൽപ്പിച്ചു. കാട്ടിലെ ഓരോ മൃഗങ്ങളും മനുഷ്യരിൽ നിന്ന് അകലം പാലിക്കണം. പട്ടണത്തിൽ നിന്നും ആഹാരസാധനങ്ങൾ കൊണ്ടു വരരുത്. പട്ടണത്തിൽ പോകരുത്. നമ്മൾ സ്വന്തമായി കൃഷി ചെയ്യുകയും സ്വയം ആഹാരം പാകം ചെയ്യുകയും വേണം. കാട്ടിലെ നമ്മളും വ്യക്‌തിശുചിത്വം പാലിക്കുക.

അഭിരാമി ഡി. എസ്.
1A ഗവ. യു പി എസ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം