ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് മാതമംഗലം/അക്ഷരവൃക്ഷം/കോവിഡാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Glpsmlm (സംവാദം | സംഭാവനകൾ)
No edit summary
Glpsmlm (സംവാദം | സംഭാവനകൾ)
No edit summary
വരി 35: വരി 35:
| സ്കൂൾ= ജി എൽ പി എസ് മാതമംഗലം  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി എൽ പി എസ് മാതമംഗലം  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13909
| സ്കൂൾ കോഡ്=13909
| ഉപജില്ല= പയ്യന്ന‍ൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   
| തരം= കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത  <!-- കവിത / കഥ  / ലേഖനം -->   
| color= 4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

13:14, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡാട്ടം

പോവ‍ുക പോവ‍ുക കൊറേണേ നീ

പോവ‍ുക പോവ‍ുക കോവിഡ് 19

പോവ‍ുക പോവ‍ുക കൊറേണേ നീ

കേരളമാണിതെന്നോർക്ക നീ

മന‍ുഷ്യനെ തിന്ന‍ു മതിയായില്ലേ

നിർത്താറായില്ലേ നിൻ ന‍ൃത്തം

സോപ്പിട്ട‍ു കൈ കഴ‍ുകേണം

മാസ്‍ക്കിട്ട‍ുനടന്നീടേണം

വീട്ടിലിരിക്ക‍ൂ നാട്ട‍ുകാരേ

നാടിന്റെ നന്മയ്‍ക്കായ് പൊര‍ുതിടേണം

നാട്ടിൽ പടര‍ുന്ന ഭീകരവൈറസ്

കൊറോണ.. കൊറോണ..കൊറോണ..
 

നിഹാര ലക്ഷ്‍മി
2 B ജി എൽ പി എസ് മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത