പോവുക പോവുക കൊറേണേ നീ
പോവുക പോവുക കോവിഡ് 19
പോവുക പോവുക കൊറേണേ നീ
കേരളമാണിതെന്നോർക്ക നീ
മനുഷ്യനെ തിന്നു മതിയായില്ലേ
നിർത്താറായില്ലേ നിൻ നൃത്തം
സോപ്പിട്ടു കൈ കഴുകേണം
മാസ്‍ക്കിട്ടുനടന്നീടേണം
വീട്ടിലിരിക്കൂ നാട്ടുകാരേ
നാടിന്റെ നന്മയ്‍ക്കായ് പൊരുതിടേണം
നാട്ടിൽ പടരുന്ന ഭീകരവൈറസ്
കൊറോണ.. കൊറോണ..കൊറോണ..